Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 5 [idev]
നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ടായിരുന്നു. തിരക്കിലാണോ ഇപ്പോൾ..? "
" ഇല്ലടാ.. നീ പറഞ്ഞോ.."
" ഹേയ്.. അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ലടാ.. ഇന്നലെ ഞാൻ അനുവിനെ കണ്ടായിരുന്നു. അല്ല.. ഇന്നലെ നൈറ്റ് അവൾ എന്റെ കൂടെ ആയിരുന്നു..."
" എന്താ നീ പറഞ്ഞേ.."
" നീയും നിഷയും എന്നെ പറ്റിച്ച് എന്താ ചെയ്തേ അത് തന്നെ ഞാനും അനുവും ഇന്ന് പുലരുവോളം ചെയ്തു. സത്യം പറയാലോ അളിയാ അവൾ ഒരു കിടു ചരക്ക് തന്നെയാട്ടോ.. അന്ന് നീ അവളെ കല്യാണം കഴിച്ചില്ലെങ്കിൽ ഇന്ന് അവൾക്ക് ഞാൻ ഒരു പത്ത് കുട്ടികളെയെങ്കിലും ഉണ്ടാക്കി കൊടുത്തേനെ...."
" എടാ.. നായെ.."
" ഹേയ്.. കഴിഞ്ഞില്ല രവി.. ഇന്നലെ ഞങ്ങൾ നിങ്ങളുടെ ആ പഴയ അഡ്വേക്കേറ്റ് പൊതുവാൾ സാറിനേം കണ്ടു. അങ്ങേരാണ് നിങ്ങളുടെ സ്വത്തിന്റേം മറ്റും അവകാശി ഇനി തന്റെ മോനാണെന്നും നിങ്ങൾ തമ്മിൽ ഡിവോഴ്സ് ചെയ്‌താൽ പിന്നെ അനുവിനായിരിക്കും അതിന്റെ മുഴുവൻ നടത്തിപ്പവകാശം എന്നൊക്കെ പറയുന്നത് കേട്ടു.. ശെരിയാണോ രവി..? "
" നിനക്ക് ഇപ്പൊ എന്താ വേണ്ടത്.. "
" എനിക്ക് വേണ്ടതൊക്കെ ഞാൻ പറയാം. അതിന് മുൻപ് ഇതുകൂടി കേട്ടോ.. അനു നിനക്കെതിരെയുള്ള ഡിവോഴ്സ് ഫയൽ ചെയ്തിട്ടുണ്ട്. ഞാൻ വേണമെങ്കിൽ അത് അവളെ കൊണ്ട് ഒഴിവാക്കിച്ച് തരാം. ഇപ്പൊ ഞാൻ അവളെ കെട്ടാം എന്ന് ഉറപ്പ് കൊടുത്തിട്ടുണ്ട്. അങ്ങനെയാണെങ്കിൽ നിന്റെ മുഴുവൻ സ്വത്തും എന്റെ കയ്യിൽ വരും. പക്ഷെ എനിക്ക് അത്രയ്ക്ക് അതിമോഹമൊന്നും ഇല്ല.
നീ എനിക്ക് ഞാൻ പറയുന്ന രണ്ടു മൂന്ന് കാര്യങ്ങൾ ചെയ്ത് തന്നാൽ
💬 Comments
View all comments