Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 6 [idev]
പോയി വാതിൽ തുറന്നപ്പോൾ സപ്ലെയർ പയ്യൻ ഫുഡുമായി വന്നതായിരുന്നു.
ഫുഡ് വാങ്ങി റൂമിൽ വെച്ച് അവന് ഒരു 500 രൂപ ടിപ്പും കൊടുത്ത് അവനെ അവിടുന്ന് പറഞ്ഞു വിട്ടു. എന്നിട്ട് നേരെ റിസപ്‌ഷനിലേക്ക് വിളിച്ചു.
"ഹലോ.. ഇത് റൂം നമ്പർ c1ൽ നിന്നാണ്. ഞാൻ നാളെ വെക്കേറ്റ് ചെയ്യാണ്.."
"ഓക്കേ.. സാർ.. ഞങ്ങൾ ബില്ല് കൊടുത്തയക്കാം.."
" ഓക്കേ.."
ഫോൺ കട്ടാക്കിയ ശേഷം രവി തന്റെ മൊബൈലിൽ നിന്ന് മായയുടെ നമ്പർ ഡയൽ ചെയ്തു.
അങ്ങേ തലക്കൽ നിന്നും ഒരു കിളി നാദം കേട്ടു...
"ഹലോ..
എവിടെയാ മാഷേ.. ഇപ്പൊ നമ്മളെയൊക്കെ പാടെ മറന്നു അല്ലെ.."
"ആ മറന്നു അതുകൊണ്ടല്ലേ ഇപ്പൊ ഓർത്തത്. ഒന്ന് പോ മായേച്ചി...
ഞാൻ വിളിച്ചതെന്തിനാന്ന് വെച്ചാൽ ചെറിയൊരു പ്രശ്നം ഉണ്ട് ..
എന്റെ മനസാക്ഷി സൂക്ഷിപുകാരി അല്ലെ ഇയാൾ , അപ്പൊ ഒന്ന് വിളിക്കാം എന്ന് കരുതി വിളിച്ചതാ..."
"ഉവ്വുവ്വേ... നിന്ന് ചിലക്കാതെ കാര്യം പറ ചെക്കാ..."
രവി അജിത്ത് വിളിച്ചതും അന്നുണ്ടായതുമായ എല്ലാ കാര്യവും അവളോട് വിവരിച്ചു... എല്ലാം കേട്ട് ഒരു ദീർഘ നിശ്വാസം വിട്ട് അവൾ രവിയോട് പറഞ്ഞു.
"ഉം.. അവന് നിന്റെ പണത്തെയോ എന്നെയോ അല്ല വേണ്ടത് രവി.. അനുവിനെ അവനിൽ നിന്ന് തട്ടിക്കളഞ്ഞതിന്റെ വാശി തീർക്കാനാണ് അവന്റെ ഉദ്ദേശം. അവന്റെ കൂടെ ഇപ്പൊ അനുവും കുഞ്ഞും ഉണ്ട്. അവരെ മുന്നിൽ നിർത്തി നമ്മളോട് കളിക്കാനാണ് അവന്റെ പ്ലാൻ . വരട്ടെ നമുക്ക് നോക്കാം.."
"നോക്കാനൊന്നുമില്ല മായേച്ചി.. ഞാൻ അജയനെയും വർഗീസിനും വിളിച്ചിട്ടുണ്ട് . അവര് ഇന്ന്
💬 Comments
View all comments