0%

Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 6 [idev]

Author : Kambikathakal Read All Parts 353

മൊബൈലെടുത്ത് തന്റെ പ്രിയപ്പെട്ട ശിങ്കിഡികളായ അജയനും വർഗീസിനും കോൺഫ്രൻസ് കാൾ വിളിച്ചു.

" ഹലോ.... എന്ത് പറ്റി രവിസർ.. എന്താ പതിവില്ലാതെ... "

"ആ അതൊക്കെ ഉണ്ട്... നിങ്ങളെവിടെ.. നാട്ടിലുണ്ടോ..?"

"ഉണ്ടല്ലോ സാർ.. എന്താ വിശേഷിച്ച്.. എന്തെങ്കിലും പ്രശ്നം..."

"ഉം.. ചെറിയൊരു പ്രശ്നമുണ്ട്... നിങ്ങൾ ഇപ്പൊ തന്നെ നമ്മുടെ ഹോട്ടലിലേക്ക് ചെല്ല്.. നാളെ രാവിലെ ഞാൻ അവിടെ എത്തും.. നമുക്ക് കുറച്ച് കാര്യങ്ങൾ തീർപ്പാക്കാൻ ഉണ്ട്.. "

"ഓകെ.. സാർ.. ഞങ്ങൾ ഇപ്പൊ തന്നെ പോവാം .."

"ഓക്കേ..ശരി.."

അതും പറഞ്ഞു രവി ഫോൺ വെച്ചു. പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൻ ഫോണെടുത്ത് നിഷയുടെ നമ്പറിലേക്ക് വിളിച്ചു.

"ഹായ്.. രവിയേട്ടാ.. എന്താ ഈ നേരത്ത്...?"

" ഹേയ് ഒന്നുമില്ല നീ നാളെ മുതൽ ഫർണിച്ചർ ഷോപ്പിൽ പോവണ്ട, എന്റെ ടൗണിലെ ഫൈവ് സ്റ്റാർ ഹോട്ടൽ നിനക്കറിയില്ലേ.. ഇനി മുതൽ അവിടെയാണ് നിന്റെ ജോലി.. "

"താങ്ക്സ് രവിയേട്ടാ... എനിക്കും അവിടത്തെ ജോലി തീരെ പിടിച്ചിരുന്നില്ല."

" ആഹ്.. പിന്നെ ഞാൻ ഇവിടുത്തെ മീറ്റിങ്ങും മറ്റും ക്യാൻസൽ ആക്കി. നാളെ രാവിലെ അവിടെ എത്തും... പക്ഷെ അജിത്തിനോട് ഞാൻ നാളെ അവിടെ വരുന്ന കാര്യമൊന്നും പറയരുത്.. "

"ഉവ്വ്... ആ.. രവിയേട്ട ചെറിയൊരു പ്രശ്നമുണ്ട്, അത് ഞാൻ നാളെ നേരിട്ട് കാണുമ്പോൾ പറയാം.."

"ഓക്കേ... ബൈ..."

"ലവ് യൂ... രവിയേട്ടാ.. ഉമ്മ.. "

നിഷയുടെ ഫോൺ കട്ടാക്കി നാളെ ചെയ്യേണ്ട കാര്യങ്ങൾ രവി

മനസ്സിൽ പ്ലാൻ ചെയ്തു. ഈ സമയം. റൂമിന്റെ കാളിംഗ് ബെൽ അടിച്ചു. രവി

💬 Comments

View all comments