0%

Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 6 [idev]

Author : Kambikathakal Read All Parts 352

പറഞ്ഞപ്പോൾ പിന്നെ ഞാൻ ഒന്നും ചോദിക്കാൻ പോയില്ല. അത് പുറത്ത് കാട്ടാതെ ഞാൻ കാറോടിക്കുന്നതിലേക്ക് മാത്രം ശ്രദ്ധ കൊടുത്തു. പിന്നെ ഞങ്ങൾ ഒന്നും സംസാരിച്ചുമില്ല.

മുംബയിലെ വില്ലിങ് ടൻ ഹോട്ടലിൽ തന്റെ ബിസിനെസ്സ് മീറ്റിംഗ് പാതിക്ക് നിർത്തി രവി അവിടെ നിന്ന് നേരെ തന്റെ മുറിയിലേക്ക് പോയി. ഒരാഴ്ചത്തെ കാര്യങ്ങൾ പ്ലാൻ ചെയ്താണ് ഇവിടേക്ക് വന്നിരുന്നത്. പക്ഷെ അതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതാകും എന്നാണ് തോന്നുന്നത്. രവിയുടെ തല ആകെ ചൂട് പിടിച്ചിരുന്നു. അവൻ പല്ലുകടിച്ച് മുറിയുടെ ഡോർ തുറന്ന് ശക്തിയിൽ അടച്ചു. കയ്യിലെ ബാഗ് ടീ പോയിയുടെ മേലേക്ക് വലിച്ചെറിഞ്ഞു. കുറച്ച് നേരം അവിടെ ഉണ്ടായിരുന്ന സോഫയിൽ ഇരുന്ന ശേഷം ബാത്‌റൂമിലേക്ക് കയറി.

ബാത്‌റൂമിലെ ഷവറിൽ നിന്നും വെള്ളം ധാര ധാരയായി രവിയുടെ തലയിലേക്ക് വീണ് കൊണ്ടിരുന്നു. അവൻ ഉടുത്തിരുന്ന കോട്ടും മറ്റു ഡ്രെസ്സുമെല്ലാം ആ വെള്ളത്തിൽ നനഞ്ഞു കുതിർന്നു കൊണ്ടിരുന്നു. അവൻ കുറച്ച് മുൻപ് ഉണ്ടായ സംഭവങ്ങൾ ഓരോന്നായി മനസ്സിൽ റിപീറ്റ് ചെയ്ത് കൊണ്ട് വന്നു.

അജിത്.. അവൻ.. അവനെവിടുന്ന് കിട്ടി ഇത്ര ധൈര്യം. അവൻ അനുവിനെ വെച്ചാണ്. ഇപ്പോൾ കളിക്കുന്നത്.

പത്തുകൊടിയും മായയും..

അത് ഞാൻ കൊടുക്കാൻ റെഡിയാണ്. പക്ഷെ അത് അവനെനിക്കിട്ട് ഒന്നെറിഞ്ഞതാവനെ സാധ്യതയുള്ളൂ.. അവന്റെ ഉദ്ദേശം വേറെ എന്തോ ആണ്..'

ഇതിനെല്ലാം കാരണം ആ പൊതുവാൾ വക്കീൽ ആണ്. ആ പന്നിയെ അന്നേ തീർക്കണ്ടതായിരുന്നു.

"....ഷിറ്റ്...."

അതും പറഞ്ഞു അവൻ ചുമരിലേക്ക് ശക്തിയായി ഇടിച്ചു. പിന്നെ മനസ്സിൽ എന്തോ നിശ്ചയിച്ചുറപ്പിച്ച് ബാത്‌റൂമിൽ നിന്ന് വന്നു ഡ്രസ്സ്‌ മാറ്റി. എന്നിട്ട്

💬 Comments

View all comments