Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 6 [idev]
പറഞ്ഞു .. മായേച്ചി വന്നിട്ടേ ഇനി അമ്മ ഇങ്ങോട്ടേക്ക് വരുന്നുള്ളു എന്ന് പറഞ്ഞു.."
"ഹും.. മായേച്ചി.. കള്ള നായിന്റെ മോൾ.. അന്ന് അനുവിന്റെ വീട്ടിൽ പോയ അന്നാണ് ഞാൻ അവരെ അവസാനമായി കണ്ടത്. അവരുള്ളത് കൊണ്ട് മാത്രാ ഞാൻ മുത്തശ്ശിയെപോലും കാണാൻ തറവാട്ടിലേക്ക് പോവാതിരുന്നത്. പക്ഷെ ഇന്ന് രവിയോട് പറഞ്ഞപോലെ അവരെ ഒരു ദിവസം എനിക്ക് വേണം... പക്ഷെ അത് എന്റെ കിടപ്പറയിലെ സന്തോഷത്തിനല്ല... മറിച്ച് അവർക്ക് ഞാൻ ആരാണ് എന്ന് കാണിച്ച് കൊടുക്കാൻ.."
ഞാൻ പല്ല് ഞെരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു.
"അജിയേട്ടൻ എന്താ ആലോചിക്കുന്നേ..?"
നിഷയുടെ ചോദ്യമാണ് എന്നെ വീണ്ടും യഥാസ്തികയിലേക്ക് കൊണ്ട് വന്നത്.
"ഹേയ് ഒന്നുമില്ല.. "
അതും പറഞ്ഞു ഞാൻ വണ്ടിയുടെ ആക്‌സിലേറ്റർ കൊടുത്ത് ഒന്ന് കൂടി സ്പീഡിൽ വണ്ടി ഓടിച്ചു. അപ്പോഴാണ് എനിക്ക് സ്നേഹയുടെ ഇന്നത്തെ സംഭവം ഓർമ്മ വന്നത്. ഞാൻ അത് അവളോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു.
" എന്തുപറ്റി സ്നേഹയ്ക്ക്..
ആകെ ഒരു മൂഡോഫ്, അല്ലെങ്കിൽ എന്നെ കണ്ടാൽ വാ തോരാതെ സംസാരിക്കുന്ന പെണ്ണാ.. ഇന്ന് മിണ്ടിയത് കൂടി ഇല്ല.."
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ അവളോട് ചോദിച്ചു.
ഞാൻ അത് ചോദിച്ചപ്പോൾ നിഷ ഒന്ന് ഞെട്ടുന്നത് ഞാൻ കണ്ടു. പിന്നെ എനിക്ക് മുഖം തരാതെ അവൾ പറഞ്ഞു.
" അ.. അത്.. പിന്നെ അച്ഛൻ അവൾക്ക് വേണ്ടി ഒരു കല്യാണലോചന കൊണ്ട് വന്നു. അവൾക്കത് തീരെ ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു. അതിന്റെ മൂഡോഫ് ആയിരിക്കും. "
അവളുടെ മറുപടിയിൽ ഒരു വിശ്വാസക്കുറവ് വന്നെങ്കിലും അവൾ അങ്ങനെ
💬 Comments
View all comments