Chapter Title : നിഷിദ്ധ ജ്വാല - (E004) [ഡോ.കിരാതന്‍]
ദിനങ്ങള്‍ കണ്‍മുന്നിലൂടെ സിനിമ കണക്കെ മാഞ്ഞുമാറഞ്ഞുപോയി. ഉമ്മയും,ഇക്കയെയും,സൈനബ ഇത്തയും കാണാന്‍ അവന്‍റെ മനസ്സ് തുടിച്ചു.
റിയാസ് ചെല്ലുമ്പോൾ ഇക്കയും സൈനബ ഇത്തയും കൂടി മാങ്ങ പറിക്കുകയായിരുന്നു. കാര്‍ വന്നു നില്‍ക്കുന്നത കണ്ട ഇരുവരും അവനെ നോക്കി. മാങ്ങ പറിച്ച് കഴിഞ്ഞ് വരാമെന്ന് ഇക്കാ ഉറക്കെ പറഞ്ഞു. അവരെ കൈവീശികാണിച്ച് അവൻ ഉള്ളിലേക്ക് കയറി.
ഉള്ളിലേക്ക് കയറുബോള്‍ അവന്‍ സൈനബ ഇത്തയെ നോക്കി. ഉമ്മയെ പോലെ സൈനബ ഇത്തയും പർദ്ദ ധരിച്ചിരിക്കുന്നു. അവന് കണ്ടപ്പോൾ ചെറിയ വിഷമം ഇല്ലാതിരുന്നില്ല . ഉമ്മയുടെ വാശികാരണമായിരിക്കുമല്ലോ അവർ പർദ്ദ ധരിക്കാൻ കാരണം എന്നതിൽ അവൻ ലവലേശം സംശയവും ഉണ്ടായിരുന്നില്ല.
ഉമ്മയെ തേടി അവൻ അടുക്കളയിൽ ചെന്നു. മാങ്ങ പറിക്കുന്ന മകനെയും മരുമകളെയും നോക്കി ദ്വേഷ്യത്തോടെ നിൽക്കുന്ന കൈ തിരുമ്പി നിൽക്കുന്ന ഉമ്മയെ കണ്ടപ്പോൾ അവൻ എന്തോ ഒരു പന്തിക്കേട് തോന്നി.
"...എന്താ...ഉമ്മ.....കിനാവ് കണ്ട നില്ക്ക്യാ .....".
റിയാസ് വന്നത് അറിഞ്ഞ ഉമ്മ ഞെട്ടി. ഉമ്മ ഒന്നും മിണ്ടിയില്ല.
"...എന്താ ഉമ്മാ....".
"....ഹഹോ....നാട്ടുകാർ കാണുമെന്ന ബല്ല ബിചാരം ന്റെ ഇക്കാക്ക്ഉണ്ടോ ....എന്നാ കെട്ട്യോളായ അവളല്ലേ....നോക്കേണ്ട.....ബെറുതെ നാട്ടാരെ പറയിപ്പിക്ക്യാനായി....".
ഉമ്മാക്ക് ഇക്കയും ഭാര്യയും തൊട്ടുരുമ്മി നിൽക്കുന്നത് കണ്ട സഹിക്കുന്നില്ല എന്നവന് മനസ്സിലായി. ഉമ്മയെ തണുപ്പിക്കാനായി അവൻ പുറകിൽ നിന്ന് ചുറ്റിപ്പിടിച്ചു.
"...ന്റെ ഉമ്മാ....അവരുടെ ഇപ്പം കല്ല്യാണം കഴിഞ്ഞല്ലേ ഉള്ളൂ.....അതോണ്ടാ.....".
"...ഹഹോ.....കെട്ട് കഴിഞ്ഞ് മാസം ഒന്നായീ ....എന്നിട്ടും പെണ്ണിന്റെ പുതുക്ക പൂതി കഴിഞ്ഞിട്ടില്ല....ഓളുടെ...ബിചാരം ....വലിയ ഹൂറിയാണെന്നാ.....".
ഉമ്മ രണ്ടും കൽപ്പിച്ച് അവൻ്റെ അടുത്ത് അസൂയയുടെ കെട്ടഴിച്ചു.
സംഗതി ഇത്തിരി ഗുരുതലമാണെന്ന് റിയാസിന് തോന്നി. പെണ്ണെല്ലേ വർഗ്ഗം.
💬 Comments
View all comments