Chapter Title : നിഷിദ്ധ ജ്വാല - (E004) [ഡോ.കിരാതന്‍]
ഒന്നിന് മറ്റൊന്നിനെ കണ്ണിൽ പിടിക്കില്ലല്ലോ.
"...ന്റെ ഉമ്മ മോശമൊന്നും അല്ലല്ലോ....അല്ലെങ്കിൽ ഒന്ന് നോക്യേ.....ന്റെ ഉമ്മാടെ അത്ര കളറുണ്ടോ....ഈ മരുമോൾക്ക്......ഹേ.....".
അവൻ കളവ് പറയുകയല്ലായിരുന്നു. സൈനബക്ക് ഗോതമ്പിന്റെ നിറമാണെങ്കിൽ അവന്റെ ഉമ്മാ ആയിഷക്ക് തനി പാൽകട്ടിയുടെ വെളുപ്പായിരുന്നു.
"...ന്റെ ഉമ്മാ ....അത് കളഞ്ഞിട്ട് ...വല്ലതും തിന്നാൻ തരിന്ന് .....വിശന്നിട്ട് കുടൽ കരിയുന്നു....."
"....ആ മേശമേ.....വച്ചിട്ടുണ്ട്.....എടുത്ത് കഴിച്ചോ.....".
ഉമ്മ അപ്പോഴും മാങ്ങ പെറുക്കി ചാക്കിൽക്കെട്ടുന്ന അവരിൽ തന്നെയായിരുന്നു ശ്രദ്ധ.
റിയാസ് കഴിച്ച് കൊണ്ടിരിക്കുബോൾ അവൻ്റെ ഇക്ക കയറി വന്നു. പെട്ടെന്ന് സുഖവിവരങ്ങള്‍ അന്വേഷിച്ച് മാങ്ങ കടയിൽ കൊടുത്ത് പെട്ടെന്ന് വരാമെന്ന് പറഞ്ഞ് ഇക്ക പെട്ടെന്ന് തന്നെ പുറത്തേക്ക് ഇറങ്ങി. ഇക്കയെ യാത്രയാക്കിക്കഴിഞ്ഞ് സൈനബ അടുക്കളയിലേക്ക് ചെന്നു. അവൻ ഉമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെ അപ്പോഴും കടന്നൽകുത്തിയത് പോലെ നെറ്റിചുളിച്ച് അവർക്ക് പുറം തിരിഞ്ഞ് നിൽക്കുകയായിരുന്നു.
"...ഹായ്...സൈനൂത്താ...ഞങ്ങടെ വീടും പരിസ്സരോം ഇഷ്ട്ടപ്പെട്ടായിരുന്നോ...ഹേ...".
"...അതിനെന്താ റിയാസ്സൂ ...ഇവിടൊക്കെ എനിക്ക് പെരുത്തിഷ്ട്ടായി.....".
"....ഈ അട സൈനൂത്തയാ ഉണ്ടാക്കിയെ.....".
കഴിച്ചുകൊണ്ടിരിക്കുന്ന അട എടുത്ത് ഉയർത്തികൊണ്ടാവാൻ ചോദിച്ചു.
"......അതെ..നന്നായിട്ടില്ലേ.....". അവൾ ചെറുതായി പരിഭ്രമിച്ചു.
"...ഏയ്...നന്നായിട്ടുണ്ട്....ഉഗ്രൻ ടെയ്സ്റ്റ്......". റിയാസ് ചിരിച്ചുകൊണ്ട് പറഞ്ഞു.
"...ന്റെ ബദിരങ്ങളെ....ഇമ്മള് പേടിച്ച് പോയിക്കണ്.....".
റിയാസിനൊപ്പം സൈനബയും ചിരിച്ചു.
ആ നല്ലൊരു അന്തരീക്ഷത്തിൽ അവൻ മതി മറന്ന് സംസാരിക്കാൻ തുടങ്ങി. സൈനബയും അത്യാവശ്യം അതിനൊക്കെ നർമ്മം കലർത്തി ഉത്തരങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.ഇതൊന്നും കണ്ടു നിന്ന റിയാസിന്റെ ഉമ്മക്ക് സഹിച്ചില്ല. അവർ കലി തുള്ളിക്കൊണ്ട് അവരുടെ അരികിലേക്ക് വന്നു.
"..ഡീ ...സൈനബേ .....ഇതൊന്നും ഇവിടെ നടക്കില്ല.....സംഗതി നിന്റെ കെട്ട്യോന്റെ അനിയനാണ് എന്ന വിചാരിച്ച് ഇങ്ങനെയാ പെരുമാറണ്ടേ.....നിന്റെ വീട്ടിൽ അതായിരിക്കും
💬 Comments
View all comments