Chapter Title : നിഷിദ്ധ പരമ്പര 2 [കുഞ്ചക്കൻ]
എന്നിട്ട് ഒരു നൂൽ പോലുള്ള താലിമാലയാണ് അമ്മ ഇട്ടിരുന്നത് അത് പൊട്ടിച്ച് അച്ഛന്റെ നേരെ എറിഞ്ഞു..
എനിക്ക് ഇപ്പൊ അമ്മയോടാണ് ദേശ്യം തോന്നുന്നത്. അത്രയ്ക്ക് മോശമായിട്ടാണ് അമ്മ അച്ഛനോട് പെരുമാറുന്നത്. ഒന്നുല്ലെങ്കിൽ അച്ഛൻ തിരിച്ചു വന്നില്ലെ... വരാതിരുന്നതിന് അതിന്റെതായ കാരണവും ഉണ്ടെന്ന് പറഞ്ഞു. എന്നിട്ടും ഈ തള്ള അച്ഛനോട് ഇപ്പൊ ഇവിടന്ന് ഇറങ്ങണം എന്നൊക്കെ പറയണത് കേട്ടപ്പോ എനിക്ക് അമ്മയോട് ഇത് വരെ ഉണ്ടായിരുന്ന സ്നേഹതിന്റെ അതെ കനത്തിൽ തന്നെ ദേഷ്യവും തോന്നി. പാവം അച്ഛൻ..
അച്ഛൻ പിന്നെ ഒന്നും പറയാതെ എന്നെ ഒന്ന് നോക്കിയിട്ട് തിരിഞ്ഞ് നടന്നു.
കുറച്ച് കഴിഞ്ഞപ്പോൾ
ഞാൻ അച്ചന്റെ അടുത്തേക്ക് പോവാൻ നോക്കിയപ്പോ അമ്മ എന്റെ കയ്യിൽ പിടിച്ചിട്ട് പറഞ്ഞു നീ പോവുന്നെങ്കിൽ പൊയ്ക്കോ പക്ഷെ പിന്നെ നിനക്ക് ഈ ഭൂമിയിൽ അച്ഛൻ മാത്രമേ ഉണ്ടാവൂ... അമ്മ ഉണ്ടാവില്ല..
ഞാൻ അമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് പറഞ്ഞു. അമ്മയുടെ മനസ് ഇത്ര കല്ലാണെന്ന് ഞാൻ അറിഞ്ഞില്ല.
എന്നിട്ട് ഞാൻ അമ്മയുടെ കൈ വിടുവിച്ച് അച്ഛന്റെ അടുത്തേക്ക് നടന്നു. അപ്പൊ അമ്മ വിളിച്ചു പറഞ്ഞു. നിന്റെ തന്ത ഇത്ര നാളും നമ്മളെ ചതിക്കുകയായിരുന്നു. എന്നെയോ നിന്നായോ അയാൾ ഒരിക്കലും സ്നേഹിച്ചിട്ടില്ല. ഇപ്പൊ പോവാൻ വേറെ ഇടമില്ലാതെ ഇങ്ങോട്ട് വന്നതാണ്… ഇത്രയും പറഞ്ഞിട്ട് അമ്മ കരഞ്ഞു കൊണ്ട് ഓടി ഞങ്ങൾ കിടക്കുന്ന മുറിയിൽ കയറി വാതിൽ അടച്ചു.
അമ്മ പറഞ്ഞത് ഞാൻ കേട്ടു എങ്കിലും പെട്ടന്ന് എനിക്ക് അത് മനസിലാക്കാൻ കഴിയാതെ ഞാൻ ഉമ്മറത്തേക്ക് തന്നെ നടന്നു.
അപ്പോയേക്കും അച്ഛൻ നടന്ന് കുറച്ച് അകലെ
💬 Comments
View all comments