Chapter Title : നിഷിദ്ധം പാകിയ കമുകി [Achu Raj]
സാര്‍ പോയി അവള്‍ വേഗത്തില്‍ എന്‍റെ അടുത്തേക്ക് വന്നു..
“ഡാ അല്‍പ്പം കഴിഞ്ഞു ടീച്ചര്‍ വരുന്നെന് മുന്നേ ബാക്കിലേക്ക് വരണം ഞാന്‍ അവിടെ ഉണ്ടാകും..
“എടി അതു വേണോ”
“വേണം ഇങ്ങനെ പേടിക്കാതെ ജോ ഞാന്‍ ഇല്ലേ കൂടെ എനിക്കെന്തായാലും അവനെ കാണണം”
“ആരെങ്കിലും കാണോ”
“ആരും വരില്ല നീ വേഗം വാ”
അവള്‍ എന്‍റെ അടുത്തു വന്നു പതിയെ സംസാരിച്ചുകൊണ്ട് ക്ലാസിനു വെളിയിലേക്ക് പോയി ..എന്നെ ക്ലാസില്‍ അങ്ങനെ ആരും ശ്ര്ധിക്കത്തത് എനിക്ക് അനുഗ്രഹമായി...ഞാന്‍ പതിയെ അല്‍പ്പം കഴിഞു പുറത്തേക്കിറങ്ങി..
കോളേജിന്റെ ബാക്ക് വശം അല്‍പ്പം മരങ്ങള്‍ കൊണ്ട് സംബനംമാണ് അതിനപ്പുറം കമിതാക്കളുടെ താവളവും..അവിടെ ആ മരങ്ങള്‍ക്കിടയിലേക്ക് നിന്നാല്‍ പെട്ടന്നൊന്നും ആര്‍ക്കും കാണാന്‍ പറ്റില്ല..
ഞാന്‍ അങ്ങോട്ടേക്ക് വേഗത്തില്‍ നടന്നു ..എനിക്കിത്രേം ദൈര്യം ഉണ്ടായിരുന്നു എന്നത് എനിക്ക് തന്നെ ആദ്യത്തെ അറിവായിരുന്നു..കുറച്ചു നടന്നപ്പോളെക്കും ലിസ എന്‍റെ കൈ പിടിച്ചു വലിയൊരു മരത്തിന്‍റെ പുറകിലേക് നടന്നു...ആ മരത്തിനു പിന്നില്‍ പഴയ ഒരു ബില്‍ടിങ്ങിന്റെ പൊളിഞ്ഞ ചുവരുകള്‍ ആണ് ..
ഇവള്‍ക്കിതൊക്കെ നല്ല പരിചയമാണ് ഹാ ഇന്നലെ പറഞ്ഞല്ലോ പിടിക്കാന്‍ ഒക്കെ കൊടുത്ത കാര്യം അതൊക്കെ ഇവിടെ വച്ചൊക്കെ ആയിരിക്കും...ഇവള്‍ കൂടെ ഉള്ളത് നല്ലതാണ് എന്‍റെ പല സ്വപനങ്ങളും സാദ്യമാകാന്‍ ഉള്ള ചാന്‍സ് ഉണ്ട് ..
“ലിസാ ആരേലും വരോ”
“ആരും വരില്ല നീ പേടിക്കാതെ ജോ “
“ഉം”
ഞങ്ങള്‍ അല്‍പ്പം പൊളിഞ്ഞ ഒരു ചുവരിന്റെ സൈടിലേക്കു നീങ്ങി നിന്നു പുറത്തു ആര് വന്നാലും അങ്ങനെ കാണാനും കഴിയില്ല...ചുവരിലേക്ക് ചുറ്റും നോക്കി ഞാന്‍ ചാരി നിന്നതും ലിസ
💬 Comments
View all comments