0%

Chapter Title : നിഷിദ്ധം പാകിയ കമുകി [Achu Raj]

Author : Achuraj Read All Parts 31.5K

വെയിറ്റ് ചെയ്തത് ഇതിപ്പോ കോളേജ് തീരാറായി എന്നിട്ടും “
ഹാ അപ്പൊ അങ്ങനെ ആണ് കാര്യങ്ങള്‍ ..ഈ ശീലാവതി ചമയുന്ന ലിസ അത്യാവശ്യം കുരുത്തക്കേടുകള്‍ ഉള്ളവള്‍ ആണെന്ന് എന്‍റെ കൂട്ടുക്കാരന്‍ എന്നോട് പറഞ്ഞിട്ടുണ്ട് ...എനിട്ട്‌ ഇവളുടെ ഈ ഒരു പ്രകടനം കണ്ടില്ലേ ഹാ ഏതു വരെ പോകുമെന്ന് നോക്കാം ..
“നോക്ക് ജോണ്‍ ഞാന്‍ ഇത്രയും പറഞ്ഞിട്ട് ജോണ്‍ എന്താ ഒന്നും മിണ്ടാതെ നില്‍ക്കുന്നത് “
“അല്ല ലിസക്ക് അപ്പോള്‍ പഴയൊരു ലൈന്‍ ഉണ്ടായിരുന്നില്ലേ നമ്മുടെ സീനിയര്‍ ആയിരുന്ന ഫെലിക്സുമായിട്ടു “
“അയ്യോ ആരാണ് ഇതൊക്കെ പറഞ്ഞു നടക്കുന്നത് അയാള്‍ എന്‍റെ പിറകെ നടന്നു എന്നുള്ളത് നേരാണ് പക്ഷെ ഞങ്ങള്‍ തമ്മില്‍ ഒന്നും ഉണ്ടായിട്ടില്‍ “
ഉവ എടി ഭയങ്കരി എന്തോരം കല്ല്‌ വച്ച നുണയ ഇവളി പറയുന്നത് പക്ഷെ ആ ഭാവം കാണിക്കാതെ ഞാന്‍ നിസഹായനായി നിന്നു
“നോക്ക് ജോണ്‍ എനിക്കിഷ്ട്ടം ജോണിനെ ആണ് ..ജോണിന്‍റെ മറുപടി അത് എന്ത് തന്നെ ആയാലും എന്നോട് മാത്രമേ പറയാവു ..മറ്റുള്ളവര്‍ ആരും ഇത് അറിയരുത് പ്രത്യകിച്ചുനിന്‍റെ കൂട്ടുക്കാരന്‍ “
“ഉം”
“ജോണ്‍ ഒന്നും പറഞ്ഞില്ല “
“അത് പിന്നെ ഞാന്‍ “
എന്ത് പറയണം എന്നത് അപ്പോള്‍ എനിക്ക് വ്യക്തമല്ലായിരുന്നു ..
“ഓക്കേ ജോണ്‍ ആലോചിച്ചു വൈകിട്ടോടെ അല്ലെങ്കില്‍ നാളെ വരുമ്പോള്‍ പറഞ്ഞാല്‍ മതി “
ഞാന്‍ അതിനു തലയാട്ടി ...
“പിന്നെ പറഞ്ഞത് മറക്കരുത് ഇത് ആരും അറിയരുത് “
ഞാന്‍ അതിനും ഇല്ലെന്നു തലയാട്ടി അവള്‍ പോയ ഉടനെ ഞാന്‍ എന്‍റെ കൂട്ടുക്കാരേനെ ഫോണില്‍

💬 Comments

View all comments