Chapter Title : നിഷിദ്ധസംഗമം [Danilo]
ഉണ്ട്. ഇത്തേടം വരെ വരുവോന്നു നിശ്ചയാവില്യ. എങ്കിലും ഞാനൊന്നു ശ്രേമിച്ചു നോകാം. അതേടം വരെ ചെന്നു കണ്ടു സംസാരിക്കാൻ കുടുംബത്തിൽ ആണുങ്ങളൊന്നും ഇല്യാന് ധരിപ്പിച്ചു നോകാം. അദ്ദേഹത്തിന് ചിലപ്പോ എന്തേലും ഒരു പോംവഴി കണ്ടെത്താൻ സാധിച്ചേക്കും.
മാലതി - ഉവ്വോ, എങ്കിൽ എത്രയും വേഗം ഒരു ദൂദനെ അങ്ങട് അയക്കാനോച്ചാ വെല്യ ഉപകാരമായിരിക്കും.
കണിയാര് പാതി സമ്മതം മൂളി മടങ്ങി.
മാലതി കിടപ്പറയിൽ പോയി തൊട്ടിലിൽ കിടക്കുന്ന ഉണ്ണിയെ വരി കയ്യിലെടുത്തു.
മാലതി - നീയും എന്നെവിട്ടു പോകുവോ ഉണ്ണിയെ...
മാലതി കുഞ്ഞിനേയും എടുത്തു ഉമ്മറത്തേക്കു നടന്നു. ദിവസങ്ങൾ കടന്നുപോയി.
വാര്യർ - തമ്പുരാട്ടി... തമ്പുരാട്ടി
വാര്യറുടെ വിളി കേട്ടു മാലതി കിടപ്പു മുറിയിൽനിന്നും കുഞ്ഞിനേയും കയ്യിലെടുത്തു ഉമ്മറത്തേക്കു ചെന്നു.
മാലതി - എന്താടോ വാര്യറെ കിടന്നു കൂവണേ ?
വാര്യർ - തമ്പുരാട്ടി, കണിയാര് വിളിപ്പിച്ചിരുന്നു. വാമനപുരത്തെ സ്വാമി നമ്മുടെ മനയിലേക്ക് പുറപ്പെട്ടുകഴിഞ്ഞിരിക്കണു.
മാലതി - ന്റെ ആയില്യംശ്ശേരി അമ്മേ.. നീ എന്റെ വിളി കേട്ടല്ലോ.
മാലതി ശാരധയെ കൂട്ടി, സ്വാമിയേ വരവേൽകാനുള്ള തയ്യാറെടുപ്പുകൾ നടത്തി.അന്ന് ഉച്ചയോടു കൂടി സ്വാമി മനയിൽ എത്തി. കർമങ്ങളും മറ്റും തുടങ്ങി.
മാലതി - വരിക, കയറി ഇരിക്കുക.
ഹോമംങ്ങൾ പാതി കഴിഞ്ഞു സ്വാമി ഒന്ന് എഴുനേറ്റു
സ്വാമി - ഇനി പ്രേധാനപ്പെട്ട ഒരു കാര്യം. അത് തമ്പുരാട്ടിയോട് മാത്രായിട്ടു പറയാനുള്ളതാ.
മാലതി - ഉവ്വ്.. ശാരദേ ഉണ്ണിയെയും എടുത്തു അകത്തേക്ക് പോകുക. മ്മ് വാര്യറോട് ഇനി പ്രേത്യേകിച്ചു പറയണോ.
എല്ലാവരും പോയി. മാലതിയും സ്വാമിയും തനിച്ചായി.
മാലതി -
💬 Comments
View all comments