Chapter Title : നിഷിദ്ധസംഗമം [Danilo]
വാര്യർ ഒരു ഷണ്ടനാ.
മാലതി - മ്മ്, അറിയാം. ചെറുപ്പത്തിലേ വന്നുകയറിയതല്ലേ, അയാളാ മൂലയ്ക്ക് കഴിഞ്ഞുകൂടട്ടെ.
മാലതി കുഞ്ഞിനെ മേടിച്ചു മാറോടു ചേർത്തു കിടത്തി വിശറിക്കൊണ്ട് വീശി കൊടുത്തു.
പിറ്റേന്നു കാലത്തു കണിയാര് വന്നു പ്രശ്നം നോക്കാൻ തുടങ്ങി.
കണിയാര് - തമ്പുരാട്ടി, മനയിൽ ക്ഷാപം ഏറ്റിരിക്കണു. പക്ഷെ ഇപ്പഴല്ല. വർഷം പലതും കഴിഞ്ഞു ഇത് തുടങ്ങിയിട്ട്. അതുകൊണ്ടുതന്നെയാണ് മനയിൽ ആണുങ്ങൾ വാഴത്തത്.
മാലതി - എന്താ ഈ കേക്കണേ, ശാപവോ. ന്താ കണിയാരെ, തെളിച്ചു പറയുക. പ്രതിവിധി ഒന്നുവില്ലേ അതിനു?
കണിയാര് - ഇല്യ, കാലം കൊറേ ആയിരിക്കണു. പിന്നെ പ്രതിവിധി യാതൊന്നും പ്രേശ്നത്തിൽ തെളിയണില്യ. കാരണം, ഇപ്പോ ഉണ്ടായ ഉണ്ണി ഈ സമയത്തു ജനിക്കാൻ പാടില്യായിരുന്നു. ഇനി അഥവാ ഈ മനയിൽ ആൺ കുട്ടികൾ ജനിക്കുകയാണെങ്കിൽ അവരുടെ മുത്തശ്ശിയുടെ കലാശേഷമായിരിക്കണം. അല്ലേൽ മാതാവിന് മൃത്യു സുനചിതം. അതിവിടെ സംഭവിച്ചിരിക്കണു. കാരണം ഒരാൺകുട്ടിയും അവന്റെ മതവും അവന്റെ അച്ഛന്റെയോ അമ്മയുടെയോ മാതാവും ഒരുമിച്ചു ജീവിക്കാൻ ഈ മനയിൽ യോഗവില്യ.
മാലതി ഇതെല്ലാം കേട്ടു അമ്പരന്ന് നിന്നു.
മാലതി - ഈശ്വരാ... ന്താ കണിയാരെ ഈ പറയണേ. ഒന്നുകൂടി നോക്കുക. എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞെ പറ്റു.
കണിയാര് - ഇല്യ സംഭവിക്കാൻ പാടില്യാത്ത എന്തോ സംഭവിച്ചിരിക്കണു. അതിനിപ്പോ വേറെ പ്രേതിവിധിയൊന്നും പ്രേശ്നത്തിൽ കാണാനില്യ.
മാലതി ആകെ പരിഭ്രാന്തയായി.
മാലതി - ന്റെ ആയിലിയംശ്ശേരി അമ്മേ എന്തെങ്കിലും ഒരു പ്രതിവിധി ഈ ഉള്ളവൾക്കു കാട്ടിതരണേ.
കണിയാര് - ഒരു കാര്യം ചെയ്യുക. വാമനപുരത്തു പ്രസിഥനായ ഒരു സ്വാമി
💬 Comments
View all comments