0%

Chapter Title : നിസിയാസിന്റെ ഇതിഹാസം [Anu]

Author : Kambikathakal Read All Parts 230

താങ്കൾ പറയുന്നത് "

"അതെ രാജൻ. ഉറങ്ങിക്കൊണ്ടിരുന്ന ഞാൻ പെട്ടെന്നൊരു ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്. എന്റെ മന്ത്രികഗോളം തിളങ്ങുന്നുണ്ടായിരുന്നു. ഞാൻ അതിനെ കയ്യിൽ എടുത്തു കണ്ണടച്ചപ്പോൾ ഞെട്ടിക്കുന്ന പലതും ആണെന്റെ ദൃശ്ട്ടിയിൽ തെളിഞ്ഞത്. വൻദുരന്തങ്ങൾ ഇവിടെ ഒന്നിച്ചു വരും. അതിൽ താഹിലാൻ തകർന്നടിയും.എല്ലാം നശിക്കും, പ..ക്ഷെ,ഹ്ഹാ.. പ... പ..പക്ഷെ,..അ.. വൻ നിഖാലസിന്റെ നാവുകൾ തളർന്നു,ഒരു വേള കൃഷ്ണമണി മുകളിലേക്കുയർന്നു മെല്ലെ ആ കണ്ണുകൾ അടഞ്ഞു.അദ്ദേഹം കുഴഞ്ഞു വീണു...........................................................

"ഭാഗ്യം വരുന്നു.. ഭാഗ്യം വരുന്നേ..."ഒരു കറുത്തമനുഷ്യൻ ഇതും പറഞ്ഞു ചെറിയ പുരകൾക്കിടയിലൂടെ സന്തോഷത്തോടെ അകലെ കാണുന്ന ചെറിയ കൊട്ടാരത്തിലേക്കോടി.ഇതാണ് അൽഫര രാജ്യം.അത്ര വിസ്തൃതി ഇല്ലാത്ത ഒരു കൊച്ചു രാജ്യം.അവിടുത്തെ രാജാവ് സിമാൻ, അവരുടെ ഭാര്യ ഹൃകയും, അവർക്ക് മാസങ്ങൾ മാത്രം പ്രായമുള്ള ഒരു കുഞ്ഞും.വിഹിയാസ് രാജാവിന്റെ സഹായം ലഭിക്കുന്ന രാജ്യമാണ് അൽഫര.അത്ര പ്രൗഡമല്ലെങ്കിലും അത്യാവശ്യം ഗാംഭീര്യത നിറഞ്ഞ ഒരു കൊട്ടാരം, അവിടെ കൊട്ടാരത്തിനുള്ളിൽ സിംഹാസനത്തിൽ ആസനസ്ഥനായിരിക്കുന്നരാജാവ്, അടുത്തുതന്നെ റാണിയും ഉണ്ട്.അയാൾ കിതച്ചുകൊണ്ട് പറഞ്ഞു :"രാജൻ, നിപ്ലീസ് ചെടി പൂവിട്ടിരിക്കുന്നു, ഉടൻതന്നെ നമുക്ക് ഭാഗ്യം വന്നുചേരും."

ഇത് കേട്ടതും എല്ലാവരുടെയും മുഖത്ത് സന്തോഷം കളിയാടി"എവിടെയാണത്, ഇപ്പോൾ തന്നെ അങ്ങോട്ട് പുറപ്പെടാം, ആരവിടെ, ഈ വാർത്ത അറിയിച്ച ഇവന് ആവശ്യമുള്ള പണം നൽകൂ "

അത് കടൽത്തീരത്തിനടുത്താണ് ഉള്ളത്.അവർ നിപ്ലീസ് ചെടിക്കടുത്തേക്ക് എത്തി,നല്ല വലിപ്പമുള്ള ഒരു വെള്ള പൂവ്, കാറ്റിൽ അതിന്റെ സുഗന്ധം നിറഞ്ഞു നിൽക്കുന്നു. രാജാവ് പറഞ്ഞു "ഇത് അവസാനമായി പൂത്തത് കുറെ കൊല്ലങ്ങൾ മുൻപാണ്. അന്നാണ് ദേഹമാസകലം മുറിവുകളുമായി വിഹിയാസ് രാജാവ് ഇവിടെ എത്തിയത്. നമ്മുടെ ചികിത്സകാരണം അദ്ദേഹത്തിന്

💬 Comments

View all comments