Chapter Title : നിതംബേശ്വരി [കൊമ്പൻ]
അമ്മായി എന്നെ നോക്കിയൊന്നു ചിരിച്ചു. വിശ്വമ്മാവാൻ വന്നതും നീ ഇനി സൈക്കിൾ ഒന്നും ഓടിക്കണ്ട, എന്ന് പറഞ്ഞിട്ട് ബൈക്കിന്റെ ചാവി പോക്കറ്റില്നിന്നും എടുത്തു നീട്ടി. ഞാൻ ആകെ കിളിപോയ പോലെ ഹാപ്പിയായി. “ഇതെവിടെന്ന?” “കടം കൊടുത്ത ഒരാൾ അടക്കാൻ വഴിയില്ലാതെ ബൈക്ക് എന്റെ പേരിൽ ആക്കി തന്നതാ നീയെടുത്തോ.” അമ്മായി നീട്ടിയ വെറ്റില വാങ്ങിച്ചു ചുരുട്ടി അമ്മാവൻ പല്ലിന്റെ ഇടയിലേക്ക് വെച്ചു. മാമ്പഴ പുളിശേരിയും ഇടിച്ചക്ക തോരനും കൂടി അത്താഴം കഴിച്ച ശേഷം ഞാൻ ഉറങ്ങാനായി അകത്തളത്തിൽ തന്നെ കിടന്നു. അന്ന് രാത്രി കിടന്നിട്ട് ഉറക്കമേ വന്നില്ല. ചെറിയമ്മ പോണതിനു മുൻപ് ബൈക്കിൽ ഇരുത്തി ഒന്ന് കറങ്ങണം എന്ന് മനസ്സിൽ ഓർത്തു തലയിണയെ കെട്ടിപിടിച്ചു കിടന്നു. പിറ്റേന്ന് രാവിലെ ബൈക്ക് ഓടിച്ചുകൊണ്ട് ഞാൻ കോളേജിലേക്ക് ചെന്ന് എല്ലാവരെയും ഞെട്ടിച്ചു. അധികമാർക്കും ആ കാലത്ത് ബൈക്ക് ഒന്നുമില്ല. ഉള്ളത് എല്ലാം പഴയതുമാണ്. എനിക്ക് പുത്തനൊരെണ്ണം കിട്ടയത്തിൽ ചിന്നനും നല്ല ഗമമായിരുന്നു. അവൻ എന്നെയും കൂട്ടി ഉച്ചയ്ക്ക് കഴിക്കാൻ ഒരിടത്തു കൊണ്ടോയി, ഇറച്ചിയും ചോറും കിട്ടുന്നൊരു പഴയ ചായക്കട. താമസിച്ചാൽ തീരുമെന്ന് പറഞ്ഞിട് വണ്ടി അവൻ നല്ലപോലെ ചീറി പായിച്ചു വിട്ടു. ആദ്യമായിട്ടായിരുന്നു ഞാനത് കഴിക്കുന്നത്, അത്ഭുതമായിരുന്നു അതിന്റെ രുചി. വീട്ടിൽ സംക്രാന്തിക്കും മറ്റുമേ ഇറച്ചി വെക്കു. അത് നടൻ രീതിയാണ്. കഴിച്ചത് ഇഷ്ടമായതിനാല് ചെറിയമ്മയെയും കൊണ്ട് ഒന്ന് വരണം ഇവിടെ എന്ന് ഉറപ്പിക്കയും ചെയ്തു. സിന്ധു ചെറിയമ്മയും മഞ്ജു ചെറിയമ്മയും വീടിന്റെ ഉമമർത്തു ഉണങ്ങിയ നെല്ല് പറകൊണ്ടളന്നു ചാക്ക്കളിൽ ആക്കുന്ന നേരം എന്റെ ബൈക്കിലെ വരവ് കണ്ടതും അവർ
💬 Comments
View all comments