നിയാസും ഹോട്ട് സൽമയും [Niyasabuyr]

📝 Ongoing

👁 70.4K views ❤ 166 likes 💬 1 comments

ഞാൻ നിയാസ് അബൂബക്കർ. തൃശ്ശൂരാണ് എന്റെ നാട്. ഇപ്പോൾ പ്രവാസിയാണ്. ഡിഗ്രിക്ക് പഠിച്ചിരുന്ന കാലത്ത് മലപ്പുറത്തെ ഉമ്മയുടെ വീട്ടിലായിരുന്നു താമസം. അവിടെ വച്ചാണ് അയൽവാസിയായ സൽമാത്തയെ അടുത്തറിയുന്നത്. മഴ തോർന്നിട്ടും ഇത്തയുടെ വരാന്തയിൽനിന്ന് ഇറങ്ങാൻ തോന്നാതിരുന്ന ഒരു വൈകുന്നേരം ഇന്നും ഓർമയുണ്ട്.

ആ ദിവസങ്ങളിലെ ചില ഓർമകളും ഭാവനയിൽ ചേർത്ത ചില സംഭവങ്ങളും കോർത്തിണക്കിയാണ് ഈ കഥ എഴുതിയത്. ഇനി സൽമാത്ത തന്നെ പറയട്ടെ, അന്നൊക്കെ ഇത്തയുടെ മനസ്സിൽ എന്തായിരുന്നെന്ന്.

📚 Chapters

1 published

Related Stories

💬 Comments

View all comments