Chapter Title : നിയാസും ഹോട്ട് സൽമയും 1 [Niyasabuyr]
എന്നാൽ അവര് വേറെ എന്തു ജോലി കിട്ടിയാലും നിർത്തിപ്പോവില്ല.”
എനിക്ക് ദേഷ്യം വന്നു.
“ഓ, പിന്നെ! എന്നെ അതിനൊന്നും കിട്ടില്ല. എന്റെ മനസ്സിൽ എന്റെ ഇക്ക മാത്രമേയുള്ളൂ.”
“എടീ, പയ്യന്മാർക്ക് കിടന്നുകൊടുക്കാനല്ല ഞാൻ പറഞ്ഞത്. അങ്ങനെയൊന്നും വേണ്ട. പക്ഷേ ഇന്നല്ലെങ്കിൽ നാളെ നിന്നെ കിട്ടുമെന്ന് അവർക്ക് ഒരു പ്രതീക്ഷ കൊടുക്കുക. പിന്നെ അവന്മാർക്ക് ശമ്പളം പോലും കൊടുക്കേണ്ടിവരില്ല. അപ്പോഴേക്കും നിന്റെ ഇക്ക ലീവിനു വരും. അവന്മാരുടെ കാര്യം ഗോപി.”

അവൾ പറഞ്ഞതിലും കാര്യമുണ്ടെന്ന് എനിക്ക് തോന്നി. സഹായത്തിന് ഒരാള് അത്യാവശ്യമാണ്. രണ്ടേക്കർ പുരയിടത്തിൽ തേങ്ങയിടാനും ചെടി നനയ്ക്കാനും മാർക്കറ്റിൽ പോവാനും പറമ്പിലെ അല്ലറചില്ലറ ജോലികൾക്കുമൊക്കെ ഒരാള് വേണം. എന്നാലോ മുതിർന്ന ഒരാളെ ജോലിക്കു വെച്ചാൽ ഒടുക്കത്തെ കൂലിയായിരിക്കും. ഇക്ക അയക്കുന്ന പണം കൂലി കൊടുക്കാൻ തികയില്ല. ഫുൾ ടൈം ജോലിയില്ല താനും. പിന്നെ നാട്ടുകാരുടെ സംശയവും സംസാരവും വേറെ.
“ജോലിക്കു വരുന്ന പയ്യന്റെ മുന്നില് ശരീരം മുഴുവൻ കെട്ടിപ്പൊതിയുകയൊന്നും വേണ്ട. നിന്റെ സാരിയൊക്കെ അല്പം താഴ്ത്തി പൊക്കിളിനു താഴെയാക്കി ഉടുത്തുനോക്ക്. അൽപസ്വൽപം തട്ടിയും മുട്ടിയുമൊക്കെ നിന്നുനോക്ക്. പിന്നെ അവന്മാർ എന്തു ജോലി വേണമെങ്കിലും ചെയ്തോളും.”

സുഹറയുടെ കെട്ടിയോനും ഗൾഫിലാണ്. കടഞ്ഞെടുത്ത ശരീരവും ചന്ദനത്തിന്റെ നിറവുമാണ് അവൾക്ക്. സൂര്യപ്രകാശം കാണാത്ത ശരീരം. ചുരുക്കിപ്പറഞ്ഞാൽ അതിസുന്ദരി. എന്നാലും എന്റെ അത്ര വരില്ലാട്ടോ.
പഠിക്കുന്ന സമയത്ത് ചില്ലറ ചുറ്റിക്കളികളൊക്കെ ഉണ്ടായിരുന്ന ഒരു തെറിച്ച പെണ്ണായിരുന്നു അവൾ. അതൊക്കെ എന്നോട് തുറന്നുപറയും. എന്നാലോ പുറത്തിറങ്ങുമ്പോൾ കണ്ണു മാത്രം പുറത്തേക്കു കാണുന്ന പർദ്ദയിട്ടോണ്ടാണ് വരിക. നിക്കാഹ് കഴിഞ്ഞിട്ട് പത്തു വർഷമായി. കുട്ടികളില്ല. ഒട്ടിയ വയറും
💬 Comments
View all comments