0%

Chapter Title : നിയാസും ഹോട്ട് സൽമയും 4 [Niyasabuyr]

Author : niyasabuyr Read All Parts 244.6K

നുള്ളുന്നുണ്ടായിരുന്നു ..കാര്യം പിടി കിട്ടാഞ്ഞ ഇഷ്ടപ്പെട്ടില്ലെങ്കിലും ഞാനൊന്നും മിണ്ടിയില്ല ..”എനിക്ക് തീരെ കാത്തിരിക്കാൻ ക്ഷമ കിട്ടുന്നില്ല ..വണ്ടി വേഗം അവിടെത്തിയാൽ മതിയായിരുന്നു ..”പറഞ്ഞു അയാൾ അമ്മായിയെ നോക്കി ചിരിച്ചു ..അമ്മായിയൊന്നും മിണ്ടിയില്ല ..വണ്ടിയുടെ വേഗം അയാൾ നന്നായി കൂട്ടുന്നുണ്ടായിരുന്നു …എനിക്ക് അത് ഹരമായി …വണ്ടി താമരശ്ശേരി ചുരത്തിൽ കയറാൻ തുടങ്ങിയപ്പോളേക്കും എന്റെ ചെവികളൊക്കെ അടഞ്ഞു …ചുരം കഴിഞ്ഞപോളെക്കും ഉച്ചയായിരുന്നു …നിയാസ് വിശദീകരിച്ചു പറയുമ്പോൾ …ഞാനും ഒരു മൈസൂർ യാത്രയുടെ ത്രില്ല് അനുഭവിച്ചു… “വണ്ടി വയനാട്ടിലൂടെ മുത്തങ്ങ അതിർത്തിയിലെത്തി …അവിടെ മൂപ്പര് ജീപ്പ് മുളം കാട്ടിലേക്ക് കയറ്റി സൈഡാക്കി ..മുളംകാടിനപ്പുറം ആനക്കൂട്ടം നീർച്ചാലിൽ നിന്നും വെള്ളം കുടിക്കുന്നത് കണ്ടു ..സമയം അപ്പോളേക്കും ഉച്ച കഴിഞ്ഞിരുന്നു .. പാർസൽ ആക്കി കരുതിയിരുന്ന ബിരിയാണി ഞങ്ങൾ കഴിച്ചു ..അരുവിയിൽ നിന്നും കൈ കഴുകി ..ഞാൻ കൈ കഴുകുമ്പോൾ അമ്മായിയുടെ കൈ അയാൾ ഒന്ന് കടന്നു പിടിച്ചു ..”നിനക്കെന്താ മൻസൂറാ , ഒരു സന്തോഷമില്ലാത്തത്‌ …രാത്രിയാവട്ടെ ..സന്തോഷമൊക്കെ ഞാൻ വരുത്തി തരാം ..” അമ്മായി അപ്പോളും ഒന്നും മിണ്ടിയില്ല ..ഞങ്ങൾ യാത്ര തുടർന്നു ..മുളങ്കാടി നുള്ളിലൂടെയുള്ള യാത്ര …രോഡിനപ്പുറവും ഇപ്പുറവും നിറഞ്ഞ കാട് ..എനിക്ക് പേടിയായി ..മഗ്‌രിബ് ന് നേരമായപ്പോൾ ഞങ്ങൾ താമസ സ്ഥലത്തെത്തി .. നിറഞ്ഞ കാടിനുള്ളിൽ ഇയാൾക്ക് കൃഷിയാണത്രെ ..മൈസൂര്കാരനാണെങ്കിലും മലയാളവും തമിഴും സംസാരിക്കും ..കോട മഞ്ഞു അവിടവിടെയായി കൂടി നിന്നിരുന്നു ..അയാളെ കാത്തിരുന്ന പണിക്കാർക്ക് പൈസയും കൊടുത്തു വീട്ടു . ഞങ്ങൾ വീട്ടിലേക്കു കയറി .. ആകെ ഒരു റൂം ..അതിന്റെ ഒരു മൂലകൾ ഒരു അടുപ്പ് …ഒരു

💬 Comments

View all comments