0%

Chapter Title : നിഴൽ [വേടൻ]

Author : Kambikathakal Read All Parts 90

അതവൾ പാലിച്ചില്ല.....

വീട്ടുകാരുടെ നിർബന്ധത്തിൽ ഏതോ ബാംഗ്ലൂർരിൽ ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയർ ന് വിവാഹം ചെയ്ത് കൊടുത്ത്തെ ഞാൻ അറിഞ്ഞുള്ളു... വരരുതെന്ന് അവൾ പറഞ്ഞത് കൊണ്ട് ഞാൻ ചെന്നും ഇല്ല.ചെന്നാലും അവൾ കാണാൻ കുട്ടാക്കില്ല. നാലു മാസങ്ങൾ കഴിഞ്ഞു അമ്മായി ന്റെ അമ്മയോട് പറയുന്നത് കേട്ട് അവിടെ അവളെ എന്നും അവൻ തല്ലും അടിക്കും എന്നൊക്കെ... വരാൻ പറഞ്ഞാൽ അവൾ അതിനും കുട്ടക്കില്ല എന്ന്,, അവർ ചെന്നപ്പോ അവൾ അവരെ നിർബതിച്ചു പറഞ്ഞയച്ചെന്ന്,, എല്ലാം ഞാൻ കാരണമാണോ എന്നോട് ഉള്ള വാശിക്ക് അവൾ എല്ലാം സ്വയം ഏറ്റുവാങ്ങുന്നതാണോ.. ആ ഒരു സന്ദർഭത്തിൽ അവളെ കാണാൻ ചെന്നപ്പോ ഒന്ന് കാണാൻ കൂടെ കുട്ടക്കില്ല, നിരാശയായിരുന്നു അന്നും ഭലം.

പിന്നീടോരികലവൾ സമ്മതിച്ചു അവളെ ഒരു നോക്ക് കാണാൻ.. എന്നെ മാത്രമല്ല എല്ലാരേം... അതെ പിന്നീട് ഒരിക്കലും അവളെ കാണാൻ കഴിയാത്ത ഒരു കുടിക്കാഴ്ച്ച .

എന്റെ മുന്നിൽ കോടി പുതപ്പിച്ചു കിടത്തിയ പെണ്ണിന്റെ മുഖത്ത് അടിച്ചതിന്റെ തല്ലിയതിന്റേം പാടുകൾ തിണം കെട്ടി നിൽപുണ്ടായിരുന്നു

അവൾ എനിക്കായി ജീവിച്ചു.. ആ ഞാൻ തന്നെ... അല്ല ഞാൻ അല്ല., അവളുടെ സ്നേഹം ഞാൻ കാണാതെ പോയതല്ലേ.. ആല്ലേൽ അതൊരു തവണപോലും അവൾ അറിയിച്ചില്ല

കരഞ്ഞില്ല ഞാൻ, അല്ലേലും കരയാൻ എനിക്കെന്തു യോഗ്യത.. ചത്ത ശവം പോലെ അവിടെ തുണിൽ ചാരി നിന്നു

എന്റെ ഈ മാറ്റം ഒരാളെ വല്ലാതെ വിഷമിപ്പിച്ചു.. ന്റെ തോളിൽ ചാരി ന്നോട് ചേർന്ന് നിന്നവൾ ന്നോട് ഒന്നേ പറഞ്ഞുള്ളു..

"" അങ്ങനെ ഒന്ന് അവൾക്കുണ്ടായിരുന്നേൽ ന്തിനാ... ന്റെ കൃഷ്ണാ ""

പറഞ്ഞ് തീരുന്നതിലും മുന്നെ അവൾ പൊട്ടിക്കരഞ്ഞിരുന്നു..

ആരുനോട് എനിക്ക് എല്ലാം പറയണ്ട വന്നു.

കേട്ടുകഴിഞ്ഞതും, അവൾക്കതു താങ്ങാവുന്നതിലും അപ്പുറമായിരുന്നു.. പോരാഞ്ഞതിനു അവൾ കാരറ്യിങ് ആയിരുന്നു. ഒരുപാട് തവണയൊന്നും കണ്ടില്ലെങ്കിലും അവളും ഗംഗയും തമ്മിൽ നന്നായി അറിയായിരുന്നു,

രണ്ടാൾക്കും പിന്നീട് കുറച്ച് നാളത്തേക്ക് പരസ്പരമുള്ള മിണ്ടലുകൾ ഉണ്ടായിരുന്നില്ല... ആ അവസ്ഥയിൽ അവൾ ഇങ്ങനെ വിഷമിപ്പിക്കുന്നതും നല്ലതല്ല എന്ന് ഡോക്ടർ പറഞ്ഞത് കൊണ്ട് ഞാൻ എന്നെ തന്നെ മാറ്റി

അങ്ങനെ

💬 Comments

View all comments