Chapter Title : നിഴൽ [വേടൻ]
നിന്റെ പറച്ചില് കേട്ടതൊന്നും ഈ രണ്ടാണ്ണത്തിൽ എനിക്ക് യാതൊരു വിധ ഉത്തരവാദിത്തവും ഇല്ലെന്ന്.. ""
"" ഓ ഒരു ഉത്തരവാദിത്തമുള്ള ഒരാള്... ന്റെ മക്കള് അച്ഛനോട് മിണ്ടണ്ട വാ.. "'
"" നീ എന്നെയും എന്റെ പിള്ളാരേം തമ്മിൽ തെറ്റിക്കുന്നോ..'"
"" ഓഊ... നിർത്താവോ രണ്ടാളും.. ഹൊ ""
ഗംഗയാണ് ഞങ്ങൾ അടി കൂടുമ്പോൾ രണ്ടിനും കലിയാണ്.. പിന്നീട് അവരാണ് കോംപ്രമൈസ് ആകുന്നത്..
"" ഞാൻ ഒന്നും പറയുന്നില്ലേ... എന്നും പറഞ്ഞവൾ തിരിഞ്ഞു കിടന്ന്.
"" ഹാ അപ്പോളേക്കും എന്റെ പെണ്ണ് പിണങ്ങിയോ... ""
കാതോരം എന്റെ ചുണ്ടുകൾ എത്തിയതും പെണ്ണ് മുഖമുയർത്തി
"" ഹാ മനുഷ്യാ ഞാൻ പല തവണ പറഞ്ഞിട്ടില്ലേ പിള്ളാര് നിൽകുമ്പോൾ കൊഞ്ചാൻ വരരുതെന്ന് .. ""
എനിക്കായ് മാത്രമാണ് അത് അവൾ പറഞ്ഞത്.. ഈ പിണക്കം ഇടയ്ക്കുളത്താണ് ഒരുപാട് നേരമൊന്നും നിൽക്കില്ല.ഞാൻ അവരേം കെട്ടിപിടിച്ചു കിടക്കുമ്പോൾ കെറുവ് മൂത്ത് പെണ്ണ് ഇങ്ങോട്ട് തന്നെ വരുമെന്ന് എനിക്ക് അറിയില്ലേ..
അവസാനിച്ചു......
- വേടൻ ❤️❤️
💬 Comments
View all comments