0%

Chapter Title : നിഴലായി

Author : kkstories Read All Parts 380

പറ" "നീ വാ തല്കാലം നമുക്ക് പോകാം". മുറിയില് ചെന്നപ്പോള് ഞാന് വീണ്ടും ചോദിച്ചു, അപോഴും വിനയേട്ടന് ഒന്നും പറഞ്ഞില്ല. പക്ഷെ വിനയെട്ടനെ കൊണ്ട് അത് പറയിക്കാന് ഞാന് മറ്റൊരടവെടുത്തു."വിനയെട്ട, വായിച്ചു കഴിഞ്ഞെങ്കില് ആ കമ്പി പുസ്തകം തിരിച്ചു തരുമോ? ഞാന് അത് വായിചിടില്ല".." പ്ലസ് ടു പാസ് ആയ മാര്ക്ക് ഓര്മയുണ്ടല്ലോ? അപ്പോള് പഠിക്കാനുള്ളത് എടുത്തു പഠിച്ചാല് മതി. നിന്റെ അച്ഛനെ വിളിച്ചു ഞാന് ചോദിക്കട്ടെ, നീ ചോദിക്കുന്ന പുസ്തകം ഞാന് നിനക്ക് തന്നോട്ടെ എന്ന്? അങ്കിള് ഓക്കേ പറഞ്ഞാല് തരാം." "ആ അച്ഛനെ വിളിക്കുമ്പോള് എന്നോടും ഒന്ന് പറയണം, വിനയെട്ടന്റെ കയ്യിലിരിപ്പ് എനിക്കും അച്ഛനോട് പറയണം, ബഹുമാനിക്കുന്ന അങ്കിളിന്റെ മോനെ ചെയ്യുന്നതൊക്കെ അങ്കിളും അറിയട്ടെ". ഇത് കേട്ടതും വിനയെട്ടന്റെ മുഖം ആകെ വിളറി വെളുത്തു. "എ..എ..എന്ത് കാര്യം? ഞാന് എ..എ..എന്ത് ചെയ്തെന്ന?" "മറന്നു പോയോ? അത്ര പെട്ടെന്ന് മറക്കാന് വഴിയില്ലല്ലോ, ഹാ ഞാന് അച്ഛനെ വിളിക്കുമ്പോള് അച്ഛനോട് പറഞ്ഞോളാം." "ധാ കിടക്കുന്നു നിന്റെ പുസ്തകം, എനിക്കെന്തിനാ??" എന്നും പറഞ്ഞു വിനയേട്ടന് പുസ്തകം എന്റെ നേര്ക്കൊരെരു തന്നിട്ട് കട്ടിലില് കയറി കിടന്നു. "അപ്പോള് എന്നെ തള്ളിയിട്ടു, കൈക്ക് മുരിപറ്റി സടിച് ചെയ്തത് അച്ഛനോട് പറയുമോ എന്ന് വിനയെട്ടാണ് നല്ല പേടി ഉണ്ടല്ലേ?" ഞാന് വീണ്ടും അടവ് മാറ്റി.."ഓ അതാണോ നീ അങ്കിളിനോട് പറഞ്ഞു കൊടുക്കും എന്ന് പറഞ്ഞത്? ഞാന് വിചാരിച്ചു.. മയിര്.." "ആ ഇതും പറഞ്ഞു കൊടുക്കും, അച്ഛനും അറിയട്ടെ, വിനയെട്ടന്റെ നാവില് നാരായണ മന്ത്രം മാത്രമല്ല വികടാ സരസ്വതിയും വിലയാടുന്നുന്ടെന്നു." ഞാന് എന്തൊക്കെയോ നേടി

💬 Comments

View all comments