0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Aj reader • 2021-06-17 05:04

കുറച്ച് ചടങ്ങുകൾക്ക് ശേഷം അഭിലാഷ് ദേവുവിന്റെ കഴുത്തിൽ താലി ചാർത്തിയതോടെ എന്റെ ദേവു അഭിലാഷിന്റെ ഭാര്യയായി മാറി.... ethrem vedanippicha varikalvereyilla.... aa vingalangot maarunnilla.... evaronnikaathirikaan entho karanam paranhenkilum i cant bear this.... Pinne ethum koodi aayappo hridayam polum midikaatha avastha aayi.... ഫോൺ എടുത്ത് അതിലെ വോൾപേപ്പറിലേക്ക് നോക്കി. എന്റെ ഇരുവശത്തും ആയി മായയും ദേവുവും നിൽക്കുന്ന ഫോട്ടോ ആണത്. ഞാൻ ചിരിച്ച് കൊണ്ടിരിക്കുന്ന മായയുടെ മുഖത്തേക്ക് നോക്കി. Life engane aayirikaam le koode ullathum kayyethum doorathullathum vittukodukendi varum oru saahajaryathil le.... karayippich chengaayi?

Anandhu പ്രിയ വായനക്കാരൻ • 2021-03-20 21:02

Ee kadhakalk oru geevan undu നക്ഷത്രകാനുള്ള രാജകുമാരി വായിച്ചിട് ആണ് ഞൻ ഇത് വായിച്ചത്....... ഒരു ഓആഡ് ഇഷ്ടപ്പെട്ടു നേരിട്ടു കണ്ടു അഭിനധിക്കണം എന്ന് ഉണ്ട് but athinu kazhiyilalo എന്നാലും ഒരു അവസരം തരാമോ....... എന്റെ നമ്പർ ഞൻ തരാം അതിൽ ഒന്ന് മെസ്സേജ് അയക്കമോ വേറെ ഒന്നും വേണ്ട.... കഥയുടെ അവസാനം കറഞുപോയി എന്തെനില്ലാത്ത ഒരു ആശ്വാസം അത് പ്രേകടമാകാൻ സാധിക്കുന്നില്ല എന്നാലും ഒരുപാട് ഇഷ്ടപ്പെട്ടു ഈ കഥയെയും കഥയെഴുതിയ അല്ലിനെയും ആളുടെ life നെയും Thanku, thanku for the beautiful unforgettable journey ?

അരുൺ • 2021-03-19 14:28

തന്റെ കഥകൾക്ക്‌ ഒരു പ്രത്യേക ആകർഷണം ഉണ്ട്. വീണ്ടും വീണ്ടും വായിക്കാൻ തോന്നും. വീണ്ടും തുടർന്ന് എഴുതണം

Athira • 2021-01-11 19:17

ഇതിന്റെ ബാക്കി എഴുതുമോ nena ഈ കഥ എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല

Rahul • 2020-12-30 10:21

Ne-na ingne ezhuthu nirithi povalle... Thirichu varanamennu thanne aanu ellarudeyum agraham. Eagerly waiting for your next story.

മാലാഖയുടെ കൂട്ടുകാരൻ • 2020-12-20 17:40

ഈ comment section il ഇപ്പോഴും comment varunnundenkil ne-na pls come back... With lots of hope ?

മാലാഖയുടെ കൂട്ടുകാരൻ • 2020-12-20 17:32

മായ മരിച്ചില്ലായിരുന്നെങ്കിൽ.....? ?♥️?♥️?

Demon king • 2020-11-13 09:23

Njan ippo 10 mathe pravasyamanu ith vaayikkunnath

ചങ്ങായി • 2020-09-17 22:05

Ne-Na Miss u.............താങ്കള്‍ എവിടെയാണ് ബ്രോ . വിവരമൊന്നുമില്ലല്ലോ . എന്തായാലും ❤❣❣?????????

Ajay • 2020-07-28 17:35

ഞാൻ വളരെ ഏറെ എനിക്ക് ഇഷ്ടപെട്ട കഥയാണിത് ഫസ്റ്റ് പാർട്ട്‌ വായിച്ചു ഒരുപാട് വിഷമിച്ചു ദേവികയുടെ കുറബും കുട്ടിത്തവും വായാടിത്തരവും ഒക്കെ ഇഷ്ടപ്പെട്ടിരുന്നു ബട്ട്‌ ഓരോ തവണ അവൾ ഓരോതവണ മറ്റൊരാളോട് അടുക്കുമ്പോൾ തന്നെ വിട്ട് പിരിയുന്നു അത് ഒരുപാട് വേദനയുണ്ടാക്കി അവിടെ ഞാൻ എന്നെ തന്നെ കണ്ടു എന്റെ നിസ്സഹായാവസ്ഥ ദേവിക ഒറ്റപെടുമ്പോഴൊക്കെ കൂട്ടായി നിൽക്കുന്ന തന്നെക്കാൾ നല്ല ഒരു പാർട്ണറെ എവിടെ കിട്ടും എന്ന് ഞാൻ ചിന്തിച്ചിരുന്നു ദേവികയുടെ നല്ലത് മാത്രം കരുതി അവളെ ചേർത്ത് പിടിച്ചു തനിക് പ്രിയപ്പെട്ട അഞ്ജലി പോയി തന്നെ സ്നേഹിച്ച മായ പോയി ഇപ്പൊ വിവാഹശേഷം ദേവികയും പതുക്കെ പതുക്കെ മാറും മാറണം ദേവികയുടെ അഭാവം ജീവിതത്തിൽ ഒരു ശൂന്യത നിറയ്ക്കും ഫസ്റ്റ് പാർട്ടിൽ ഇനിയും അവൾ കരയില്ല ഒറ്റയ്ക്കാവില്ല എന്ന വാക്ക് പോലെ ഒപ്പം നിന്നു സ്‌കൗണ്ട് പാർട്ട്‌ അവൾക് നല്ലൊരു ജീവിതപങ്കാളിയെ നൽകി ദേവികയെ ഒരുപാട് ഇഷ്ടാവാണ് എനിക്ക് ജീവിതത്തിൽ സുഹൃത്തിനെ കേറി പ്രേമിച്ചിട്ടുണ്ട് ബട്ട്‌ ബ്രോയുടെ മാറ്റുകഥകളിലെ പോലെ ലവബിൾ മൊമെന്റ്‌സ്‌ ഇല്ല ഈ സ്റ്റോറിയിലെ ദേവികയെ പോലെ ആയിരുന്നു മറ്റൊരാളോട് അടുക്കും എന്നിൽ നിന്ന് അകലും അത് കൊണ്ട് മായയെക്കാൾ ബെസ്റ്റ് പാർട്ണർ ദേവികയായി തോന്നി സോറി തെറ്റാണു ചിലർക്ക് അത് അങ്ങനെ പറ്റില്ല സൊ ഒരുപാട് ഇഷ്ടായി രണ്ടാമതൊരാൾ ഞാൻ കുറെ നോക്കി ഇല്ലല്ലോ ഇല്ലല്ലോ എന്ന് നിലപക്ഷി അതൊരു നല്ല അപ്ഡേറ്റ് ആണ് ഏറെ സന്തോഷം ഏറ്റവും ആഗ്രഹിച്ചിരുന്ന കാര്യമാണത് ജീനയെയും ശ്രീഹരിയേയും അവരുടെ പ്രണയ നിമിഷങ്ങൾ കൂടുതൽ അറിയാൻ പെട്ടന്ന് ഇല്ലെങ്കിലും സമയം എടുത്ത് എല്ലാം നേരെയായി ബ്രോയ്ക് എപ്പോ പറ്റുന്നോ അപ്പൊ എഴുതു ഞങ്ങൾ വെയിറ്റ് ചെയ്യാം ചെയ്യും By അജയ്

Rose • 2020-07-24 15:42

നല്ലൊരുകഥ... njaan പ്രതീക്ഷിച്ചതിൽ നിന്നും വ്യത്യസ്തമായി കഥ അവസാനിച്ചു.. എന്നാലും നന്നായിരുന്നു.. തുടർന്നും നല്ല കഥകൾ പ്രതീക്ഷിക്കുന്നു.. all the best ..

Ad • 2020-07-15 12:18

സുപ്രഭാതം ഹോട്ടൽ ? വര്‍ക്കലകാരന് ✌️

pachu • 2020-07-15 01:14

bro, കഥ ഒരേപൊളി പിന്നെ ബ്രോടെ മായ നന്ദനം കിട്ടാൻ വല്ലമാർഗവും ഉണ്ടോ

Dragons • 2020-07-12 08:47

Outstanding

rashid • 2020-07-11 21:09

സൂപ്പർ ആയിട്ടുണ്ട്, ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് ദേവു അങ്ങനെ അവൾക്ക് ചേർന്ന ഒരാളുടെ ജീവിതത്തിന്റെ ഭാഗം ആയി മാറിയിരിക്കുന്നു. അവളെക്കാൾ സന്തോഷത്തിൽ നുമ്മ നായകനും. ആരെയും അസൂയപ്പെടുത്തുന്ന സുഹൃത് ബന്ധം തത്കാലത്തേക്ക് ആണെങ്കിലും പിരിഞ്ഞു, അല്ലെ.

Ammuzz • 2020-07-11 12:33

ബ്രോ ഒരുപാട് സന്തോഷം ആയി, ദേവൂന് നല്ലൊരു ജീവിതം കിട്ടിയല്ലോ, ഒരു സഹോദരന്റെ സ്ഥാനത്ത് നിന്ന് ബ്രോ എല്ലാം ചെയുന്ന കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി, ദേവൂന്റെയും മഴയുടെയും ആഗ്രഹം പോലെ ബ്രോയും ഒരു പെങ്കൊച്ചിനെ കല്യാണം കഴിക്കണം, അത് ദേവു എന്തായാലും കണ്ടെത്തി തരും. അപ്പോൾ ഈ കഥയുടെ ബാക്കി എഴുതണം. രണ്ടാമതൊരാൾ, നിലാപക്ഷിയും ബാക്കി എഴുതുന്നു എന്നറിഞ്ഞതിൽ സന്തോഷം, കൈ സുഖം ആയിട്ട് എഴുതിയാൽ മതി, ഞങ്ങൾ വെയിറ്റ് ചെയ്തോളാം....

നാടോടി • 2020-07-11 10:49

കണ്ണ് നിറഞ്ഞു പോയി

Ten10ten10 • 2020-07-11 07:14

Bro,,,njn thangalude ellam kadhaklm vayichitind,, ith vayichitilla njn first part onnodi vayikanam ennit venam ithum,,,, pakshe bro broyuda രണ്ടാമതൊരാൾ enna kadhayuda second part ithu vara vannilla,, njn serikkm a storyeya wait cheyyane,,, plz upload the second part,,,,, plz,,, bro kure kaalamaayi wait cheyyunnu,,,

ഞാൻ ആരോ • 2020-07-11 01:12

നീ ഒരു വല്ലാത്ത മൈരൻ തന്നെ കണ്ണ് നിറയുന്ന കഥ വായിക്കണോ നീ വരണം

Veeto • 2020-07-10 23:55

Nalla kadha.. palareyum pole njanum vicharichath avar thammil kettumennanu..