0%

Chapter Title : ഞാൻ ആഗ്രഹിച്ച പെണ്ണ്

Author : kkstories Read All Parts 360

പറഞ്ഞു ഇനിയും ഒരു മസത്തിനടുത്തു ഉണ്ടല്ലോ സമയം ആകുമ്പോൾ ഞാൻ വിളിക്കാം അപ്പോൾ നോക്കാം സർ സർ സർ പ്ലീസ് അങ്ങിനെ പറയരുത് ഞാൻ ജോലിയിൽ ജോയിൻ ചെയ്ത് 3 മാസം പ്രൊഫെഷൻ പിരീഡ് ആണ് നിങ്ങളെ പോലെ ഉള്ള നല്ല വ്യക്തികൾ മനസ്സുവെച്ചാൽ ആഎന്റെ ജോലി സ്ഥിരപ്പെടും പ്ലീസ് ഞാൻ ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ എനിക്ക് ജോലി തറപ്പെടുവാൻ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ ആലോജിച്ചപ്പോൾ എനിക്ക് സഹതാപം തോന്നി പക്ഷെ അങ്ങിനെ കൊടുക്കാനും തോന്നിയില്ല കാരണം ഞാൻ കമ്പനി വണ്ടികൾ ഇൻഷൂർ ചെയ്യുന്ന കമ്പനി എനിക്ക് നല്ലൊരു തുക കമ്മീഷൻ തരും ഇതും അവിടെ നിന്നാകുമ്പോൾ ചിലപ്പോൾ ഫ്രീ ആയി കിട്ടാനും സാധ്യതയുണ്ട് എന്തിന് ഞാൻ അതു കളയണം എന്നിട്ടും ഞാൻ കുറച്ചു ഗൗരവമായി ചോദിച്ചു ആട്ടെ പുതിയ വാഹനങ്ങളുടെ ഇന്ഷുറൻസ് നിങ്ങൾക്ക് തന്നാൽ എനിക്ക് എന്തു തരും.....? മറുപടി ....... സ..... ർ ...... അത് എനിക്ക് അറിയില്ല.... ഞാൻ പറഞ്ഞു എനിക്ക് കമീഷൻ തരാൻ പറ്റുമെങ്കിൽൽ നോക്കാം സാർ .... അത്‌ എനിക്ക് പറയാൻ പറ്റില്ല ഞാൻ മാനേജറുമായി ഒന്ന് ആലോജിക്കട്ടെ .... അങ്ങിനെ ആയാൽ എനിക്ക് തരുമോ പുതിയ വണ്ടികൾ ?? ഞാൻ പറഞ്ഞു അതു മാത്രമല്ല സ്റ്റാഫിന്റെ മെഡിക്കൽ ഇൻഷുറൻസും നിങ്ങൾക്ക് തന്നെ.... നാളെ വിളിക്കാം എന്നു പറഞ്ഞു അവൾ ഫോണ് കട്ട് ചെയ്തു അടുത്ത ദിവസം അവൾ വിളിച്ചു ഞാൻ ഫോണെടുത്തില്ല വീണ്ടും വീണ്ടും വിളിച്ചപ്പോൾ ഞാൻ എടുത്തു ഇടറിയ സ്വാരത്തിൽ അവൾ പറഞ്ഞു Sir i

💬 Comments

View all comments