0%

Chapter Title : ഞാൻ ആഗ്രഹിച്ച പെണ്ണ്

Author : kkstories Read All Parts 360

am helpless so........ കൂടുതൽ ഒന്നും വേണ്ട പുതിയ വണ്ടികൾ എനിക്ക് തന്നുകൂടെ അതിനു പകരമായി എന്റെ ഈ മാസത്തെ സാലറി ഞാൻ നിങ്ങൾക്ക് തരാം ....... ആ വാക്ക് എന്നെ വല്ലാതെ വേദനിപ്പിച്ചു .... ഞാൻ പറഞ്ഞു ഒന്നാലോജിക്കട്ടെ സർ പ്ലീസ് help me ശരി ഞാൻ പറഞ്ഞു ഞാൻ വിളിക്കാം നിന്റെ മൊബൈൽ നമ്പർ തരൂ വണ്ടികൾ ബുക് ചെയ്തിട്ടെ ഒള്ളു പേപ്പർ ക്ലീയർ അയാൽ ഞാൻ നിന്നെ വിളിക്കാം ഫോണ് വെക്കുന്നതിന് മുൻപ് ഞാൻ ചോദിച്ചു എന്താ പേര് ??? ചിരിച്ചു കൊണ്ട് മറുപടി ക്ഷമിക്കണം ഞാൻ പറഞ്ഞില്ല അല്ലെ എന്റെ പേര് ഇപ്തിസാം .... എവിടെ നാട് ?? ഈജിപ്ത് ശരി ഞാൻ നിന്നെ വിളിക്കാം 4 ദിവസത്തെ കാത്തിരിപ്പിന് ശേഷം 12 പുതിയ വണ്ടികൾ ബാങ്ക് ലോണ് കമ്പനിക്ക് പാസ്സായി എല്ലാ പേപ്പറും ക്ലീർ ആയപ്പോൾ ഞാൻ അവളെ വിളിച്ചു പറഞ്ഞു എപ്പോൾ കാണാൻ പറ്റും ? അവൾ പറഞ്ഞു ഞാൻ സാറിന്റെ ഓഫീസിൽ വരാം അങ്ങിനെ അവൾ ഓഫീസിൽ വന്നു പക്ഷെ ഞാൻ അവിടെ എത്തിയില്ല എന്നെ വിളിച്ചു ഞാൻ സോറി പറഞ്ഞു അവൾ ഒരു പുഞ്ചിരി മാത്രം ഞാൻ കാത്തിരിക്കാം സർ ഞാൻ വേണ്ട 4 മണിക്ക് ഞാൻ നിന്റെ ഓഫീസിൽ വരാം അവൾ വേണ്ട സർ അവിടെ വന്നു ചെയ്യുന്ന ക്ലെയിം എന്റെ പേരിൽ കയറില്ല അതുകൊണ്ട് വേണ്ട ശരി നിനക്ക് വണ്ടിയുണ്ടോ ? ഇല്ല സർ ഞാൻ ടാക്സി പിടിച്ചു വന്നതാ ഇവിടെ ....

💬 Comments

View all comments