Chapter Title : ഞാൻ ആഗ്രഹിച്ച പെണ്ണ്
ഓ .. എന്തു ചെയ്യും ഡോക്‌മെന്റ് ഇമെയിൽ അയക്കട്ടെ ഞാൻ ... അവൾ മറുപടി പറഞ്ഞു സാരമില്ല ഞാൻ സാറിന്റെ അടുത്ത് വരാം എനിക്ക് ഒറിജിനൽ വേണം 10... മിനിറ്റു നിൽക് ഞാൻ വിളിക്കാം ഞാൻ ഒരു ഓഫിസിൽ ആയിരുന്നു പെട്ടെന്ന് പോകാനും പറ്റില്ല അങ്ങിനെ എവിടുത്തെ നിജസ്ഥിതി നോക്കി 30 മിനിറ്റ് കാത്തിരിക്കാൻ ഞാൻ അവളോട് പറഞ്ഞു അവൾ ഒക്കെ പറഞ്ഞു എത്തുമ്പോൾ 1 മണിക്കൂറിൽ അധികം സമയം കഴിഞ്ഞു ..... ഞാൻ ഓഫിസിൽ എത്തുമ്പോൾ എന്റെ കാബിനിൽ അവൾ ഇരിക്കുന്നു ചായ കുടിച്ചു കൊണ്ട് .... നമസ്കാരം പറഞ്ഞു സോറി കൂടെ പറഞ്ഞു ഞാൻ ഇരുന്നു ഓഫിസ് ബോയ് വന്നു സാർ tea or coffe എന്നോട് ആരാഞ്ഞു ഞാൻ പറഞ്ഞു കോഫി അവൻ പോയി .... ഞാൻ പറഞ്ഞു പേര് ഞാൻ മറന്നു ചിരിച്ചു കൊണ്ട് അവൾ ഇപ്തിസാം .... അപ്പോളാണ് ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയത് ശരിക്കും ഞാൻ അത്ഭുതപ്പെട്ടു ഹിജാബ് ധരിച്ചു വെളുത്ത ഒരു സുന്ദരി ഞാൻ ആദ്യം കരുതിയത് പ്രായമുള്ള ഒരു കിളവി ആയിരിക്കും എന്നാണ് പക്ഷെ നേരിൽ കണ്ടപ്പോൾ 23 വയസ്സിൽ കൂടുതൽ ഇല്ല ചുവന്നു തുടുത്ത ചുണ്ടുകൾ കൈ നീട്ടി അവൾ ഡോക്‌മെന്റ് എടുത്തു ഞാൻ അവളുടെ കയ്യിൽ ശ്രദ്ധിച്ചു വെളുത്ത കൈകൾ എനിക്ക് കൂടുതൽ ഒന്നും സംസാരിക്കാൻ തോന്നിയില്ല ഒരു ഭയം ... അങ്ങിനെ അവൾ അന്ന് പോയി പണം ഞാൻ അക്കൗട്ടിൽ ഇട്ട് കൊടുക്കാം എന്നു പറഞ്ഞു ഇൻഷുറൻസ് ശരിയാക്കി ഡോക്യുമെന്റ് ഇവിടെ
💬 Comments
View all comments