Chapter Title : ഞാൻ ആഗ്രഹിച്ച പെണ്ണ്
കൊണ്ടു തരാം എന്ന് പറഞ്ഞു അവൾ യാത്ര യായി അടുത്ത ദിവസം കാലത്ത് എല്ലാം ശരിയാക്കി അവൾ എന്നെ വിളിച്ചു ചോദിച്ചു എല്ലാം ഒക്കെ .... ഡെപ്പോസിറ്റ് വൗച്ചർ ഒന്ന് അയച്ചാൽ അപ്രൂവ് ചെയ്യാമായിരുന്നു ..... പണ്ടാരം ഞാൻ മറന്നും പോയി പണമായി തന്നാൽ മതിയോ എന്ന ചോദ്യത്തിന് അയ്യോ ഞാൻ പെയ്മെന്റ് മെതേഡ് ബാങ്ക് ട്രാൻസ്ഫർ കൊടുത്തു സാരമില്ല നിങ്ങൾ പണം തന്നാൽ ഞാൻ ഡെപോസിറ്റ് ചെയ്തോളാം .... ഞാൻ സാറിന്റെ ഓഫിസിൽ വരട്ടെ ഞാൻ പറഞ്ഞു ശരി ..... ഏകദേശം 1 മണിക്കൂർ അവൾ എത്തി ഞാൻ ചായ പറഞ്ഞു ഇന്ന് അവൾ ഇന്നലത്തെക്കാൾ അതി സുന്ദരി ബ്ലാക്ക് ഷർട്ടും വെള്ള പാന്റും ശരിക്ക് ഞാൻ കൊതിച്ചു പോയി പണം കൊടുത്ത് പോകാൻ നേരം ഞാൻ ചോദിച്ചു ഇത്രയും പണം ഒരുമിച്ചു നിന്റെ കയ്യിൽ തന്നതിന് എന്റെ കയ്യിൽ ഒരു രേഖയും ഇല്ല നീ ഡീപോർട് ആകുമോ ? ഇല്ല ഞാൻ എന്റെ കുടുംബത്തിനു വേണ്ടിയാണ് ഇവിടെ വന്നത് ഒരിക്കലും അത് ചെയ്യില്ല .... ഞാൻ പോട്ടെ ഇനിയും കാണാം പോകാൻ തുടങ്ങിയപ്പോൾ ഞാൻ ചോദിച്ചു എങ്ങിനെ പോകും ഉത്തരം ടാക്സിക് .. പണം ആര് തരും കമ്പനി ? ഇല്ല ഞാൻ കൊടുക്കണം ... ലൈസെൻസ് ഇല്ല അല്ലെ ? ഇല്ല വന്നതെ ഒള്ളു ഒന്ന് സെറ്റ് ആയിട്ട് നോക്കണം ... ശരി വരൂ ഞാൻ കൊണ്ടു വിടാം വേണ്ട സർ ... ഞാൻ ടാക്സിക്ക് പോകാം ... വരൂ ഞാൻ ബാങ്കിൽ
💬 Comments
View all comments