Chapter Title : ഞാൻ ആഗ്രഹിച്ച പെണ്ണ്
കൊണ്ടു പോയി ആകാം .... സാറിന് എന്നെ വിശ്വാസം ഇല്ല അല്ലെ .... നീ അങ്ങിനെ ആണോ കരുതിയത് ? അല്ല വെറുതെ ജോക്ക് പറഞ്ഞതാ .... അങ്ങിനെ അവൾ എന്റെ കൂടെ വന്നു കാറിൽ എന്റെ അടുത്ത് സീറ്റിൽ ഇരുന്നു കൂടുതൽ ഒന്നും സംസാരിച്ചില്ല ജോലി കാര്യങ്ങൾ മാത്രം ബാങ്കിൽ പോയി അവിടുന്ന് അവളെ ഓഫിസിൽ കൊണ്ട് പോയി വിട്ടു നന്ദി പറഞ്ഞു അവൾ പോയി 3 ആഴ്ച കഴിഞ്ഞു അവൾ എന്നെ വിളിച്ചു അതിനിടയിൽ എന്റെ വണ്ടിയും കുറച്ചു സുഹൃത്തുക്കളുടെ വണ്ടിയും കുറച്ചു കമ്പനിയിലെ വണ്ടിയും ഞാൻ അവളിൽ നിന്നും ഇൻഷൂർ ചെയ്തു ... ആ വിളിയിൽ കുറച്ചു സ്നേഹം ഉണ്ടായി തോന്നി എനിക്ക് എന്നോട് എനിക്ക് നിന്നെ ഒന്ന് കാണണം ആദ്യമായി അവൾ സർ എന്ന് വിളിച്ചില്ല .. ഞാൻ ചോദിച്ചു എന്താ കാര്യം ?? അവൾ പറയാം ഞാൻ എവിടെ വരണം ? അവൾക് വരാൻ ബുദ്ധിമുട്ട് ഇല്ലാത്ത അവളുടെ ഓഫീസിന് അടുത്തുള്ള ഒരുമാളിൽ കാണാം എന്ന് ഞാൻ പറഞ്ഞു വൈകീട്ട് 6 മണിക്ക്.... അവൾ ഒക്കെ പറഞ്ഞു
ഞാൻ ഒരു കോഫി ഷോപ്പിൽ അവൾക്ക് വേണ്ടി കാത്തിരുന്നു അവളുടെ ഫോണ് വന്നു ഞാൻ സ്ഥലം പറഞ്ഞു അവൾ വന്നു എന്റെ ഒപോസിറ്റ് ഇരുന്നു അന്ന് അബായ ആയിരുന്നു വേഷം കറുത്ത കവജത്തിന് അകത്ത് ഒരു വെളുത്ത മുത്ത് .... ഞാൻ കോഫി പറഞ്ഞു .. കഴിക്കാൻ എന്താ ? സാറിന് ഇഷ്ടം ഉള്ളത്... അവൾ വലിയ സന്തോഷവധിയാണ് ഞാൻ ചോദിച്ചു
💬 Comments
View all comments