Chapter Title : ഞാൻ ആഗ്രഹിച്ച പെണ്ണ്
ഇന്ന് എന്താ ഇത്ര സന്തോഷം ... ഇന്ന് ട്രീറ്റ് എന്റെ വക .... ഞാൻ വേണ്ട .... അതുപറ്റില്ല .... 4000 ദിർഹം അവൾ എടുത്തു ടേബിളിൽ വെച്ചു എന്നിട്ട് പറഞ്ഞു എനിക്ക് ഈ മാസം 75000 ദിർഹം സാലറി കിട്ടി 1500 ഞാൻ നാട്ടിൽ അയച്ചു ഇതൊക്കെ എന്തിനാ എന്നോട് പറയുന്നത് ?? ഞാൻ എന്റെ വാക്ക് പാലിക്കാൻ ബാധ്യസ്ഥയാണ് ... എന്ത് വാക്ക് പറയാം റൂമും ചിലവും ഒക്കെ ആയി 2000 എനിക്ക് വേണം ബാക്കി 4000 നിനക്കുള്ളതാണ് ... എന്തിന് ? ഞാൻ പറഞ്ഞിരുന്നു ഈ മാസത്തെ സാലറി സാറിന് തരാം എന്ന് ... എനിക്കോർമ വന്നു ഞാൻ വാങ്ങിയില്ല .. കോഫിയുടെ പണവും കൊടുത്തു ഞാൻ അവളെ യാത്രയാക്കി പോകുന്നതിനു മുൻപ് അവിടെ കുറെ കറങ്ങി തിരിഞ്ഞു കളിയും ചിരിയും പറഞ്ഞു അവളെ ഡ്രോപ്പ് ചെയ്യാൻ പോയി .... അന്ന് ഞാൻ അവളെ ഓർത്ത് ആദ്യമായി സ്വയം ഭോഗം ചെയ്തു..... മാസങ്ങൾ കഴിഞ്ഞു ആ ബന്ധം പടർന്നു പന്തലിച്ചു .... എന്റെ കമ്പനിയിലെ എല്ലാ വാഹങ്ങളും അവൾ ക്ലെയിം ചെയ്തു .... അവളുടെ എല്ലാ കഥകളും എന്നോട് പറഞ്ഞു കല്യാണം കഴിഞ്ഞതും പിരിഞ്ഞതും കുടുംബത്തിന് വേണ്ടി വിമാനം കയറിയതും എല്ലാം ഞങ്ങൾ നല്ല കൂട്ടുകാരായി അവധി ദിവസങ്ങൾ ഞങ്ങൾ ഒരുമിച്ചു യാത്രകൾ ഭക്ഷണം എല്ലാം നല്ല ദിനങ്ങൾ .... അതിനിടയിൽ അവൾ ലൈസെൻസ് എടുക്കാൻ ഫയൽ ഓപ്പൺ ചെയ്തു അവളെ കൊണ്ടു വിടുന്നതും കൊണ്ടുവരുന്നതും എന്റെ സംരക്ഷണയിൽ അവൾ എന്നോട് കൂടുതൽ
💬 Comments
View all comments