Chapter Title : ഞാൻ ആതിര [ആതിര]
പറഞ്ഞില്ല നമുക്ക് ആലോചിക്കാം എന്ന് പറഞ്ഞു പിന്നെ ഫോൺ വച്ചു. പിറ്റേന്നു ഞാൻ ചെന്നപ്പോൾ സർ ഉണ്ട് ഞാൻ കയറി ചെന്നതും സർ എനിക്കൊരു ഗിഫ്റ്റ് തന്നു എന്നോട് എനിട്ട് ദേഷ്യപ്പെടരുത് ഫ്രണ്ടിന്റെ പ്രേസേന്റ് വാങ്ങണം എന്ന് പറഞ്ഞു. ഞാൻ പൊട്ടിച്ചു നോക്കിയപ്പോൾ vivo ഫോൺ ആണ് mrp 15999ഞാൻ പൊട്ടിച്ചു നല്ല ഫോൺ താങ്ക്സ് പറഞ്ഞു സർ ഒരു sim എടുത്തു ഫോണിൽ ഇട്ടു തന്നു ഇനി വിളിക്കാമല്ലോ എന്ന് ഞാൻ ഒന്ന് മൂളി ഞാൻ അതിൽ കുറച്ചു സെൽഫി നല്ല ഫോൺ. അപ്പോൾ ജോലി വന്നു ഞങ്ങൾ ബിസി ആയി സർ എഴുനേറ്റു പോയി ഞാൻ ഞാൻ ഫോൺ ബാഗിൽ വച്ചു ഉച്ച ആയപ്പോൾ ഫ്രീയായി സർ ലഞ്ച് കൊണ്ടുവന്നില്ല ഞാൻ ഷെയർ ചെയാം എന്ന് പറഞ്ഞപ്പോൾ സർ വേണ്ട എന്ന് പറഞ്ഞില്ല ഞാൻ ലഞ്ച് കഴിക്കുന്ന സ്പേസിൽ പോയി ഒരു പ്ലേറ്റ് എടുത്തു എല്ലാം പകുത്തു വച്ചിട്ട് സാറിനെ വിളിച്ചു. സർ വന്നു ഒന്നും പറയാതെ മൊത്തം കഴിച്ചു ഞാൻ നോക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു ഇരിക്കുന്നു ചോദിച്ചപ്പോൾ ഒന്നുമില്ല പക്ഷെ ഈ കഴിച്ചത് മറക്കില്ല എന്ന് പറഞ്ഞു. പിന്നെ ദിവസങ്ങൾ വീണ്ടും കടന്നു പോയി ഞങ്ങൾ കൂടുതൽ അടുത്ത് എന്റെ ഭർത്താവിന്റെ കാര്യങ്ങൾ എല്ലാം ഞാൻ തുറന്നു പറഞ്ഞു സാറിനും നല്ല മാറ്റങ്ങൾ ലൈഫിൽ വന്നു തുടങ്ങി പ്രഭാകരൻ മാനനും അത് പറഞ്ഞു. രാത്രി മിക്കപ്പോഴും ഞങ്ങൾ സംസാരിക്കും ഞങ്ങൾ കൂടുതൽ അടുത്ത് തുടങ്ങി അങ്ങനെ ഒരു ഹര്താല് ഉണ്ടെന്നു അറിഞ്ഞ അന്ന്
💬 Comments
View all comments