0%

Chapter Title : ഞാൻ ആതിര [ആതിര]

Author : Kambikathakal Read All Parts 825

രാത്രി സർ വിളിച്ചു വരാൻ പറ്റുമോ സ്റ്റോക്ക് കുറച്ചു സോർട് ചെയാം എന്ന് പറഞ്ഞു. അങ്ങനെ ഞാൻ പിറ്റേന്നു ഓഫീസിൽ എത്തി പ്രഭാകരൻ മാമൻ ഇല്ല സാറിനോട് ചോദിച്ചപ്പോൾ പറഞ്ഞു വീട്ടിൽ ഇരുന്നു വട്ടായി താനും അങ്ങനെ ആയിരിക്കുമല്ലോ അതാ വരാൻ പറഞ്ഞത് ബുദ്ധിമുട്ട് ആയെന്നു ചോദിച്ചു ഞാൻ ഇല്ല മോനുമായി ഇരിക്കാമെന്നു കരുതി എന്ന് പറഞ്ഞപ്പോൾ സർ സോറി പോകുന്നെങ്കിൽ പൊയ്ക്കോ എന്ന് പറഞ്ഞു അപ്പോൾ ഞാൻ പറഞ്ഞു ചുമ്മാ പിണങ്ങുന്ന രണ്ടു മക്കൾ ആണ് എനിക്ക് ഇപ്പോൾ ഉള്ളത് ഒന്ന് മോനും പിന്നെ ഈ മോനും എന്ന് പറഞ്ഞപ്പോൾ സർ ചിരിച്ചു. ഞാൻ ബാഗ് അവിടെ വച്ചു സാരി ആയിരുന്നു എന്റെ വേഷം ഞാൻ ലഞ്ച് കഴിക്കുന്ന സ്ഥലത്തു പോയി അല്പം വെള്ളം എടുത്തു കുടിച്ചു സർ പിറകെ വന്നു എനിട്ട്‌ വെള്ളം വാങ്ങി കുടിച്ചു ഞങ്ങൾ അവിടെ കസേര ഇട്ടു ഇരുന്നു. സർ ഒന്നും മിണ്ടുന്നില്ല അൽപനേരം ഞാൻ നോക്കി എനിട്ട്‌ ചോദിച്ചു സാറിനു എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ അല്ല എന്നത്തേയും പോലെയല്ല എന്തോ ഒളിക്കുന്ന പോലെ ഒരു ഫീലിംഗ് എന്ന് പറഞ്ഞു. സർ ഒരു സിഗരറ്റ് എടുത്തു കത്തിച്ചു വലിച്ചു ഞാൻ മതി അതങ്ങു കളയാൻ പറഞ്ഞപ്പോൾ സർ അനുസരിച്ചു എനിട്ട്‌ പറഞ്ഞു നമ്മൾ ഇപ്പോൾ നല്ലഫ്രണ്ട്സ് ആണ് ഞാൻ അത് പറഞ്ഞാൽ നമ്മുടെ ഫ്രണ്ട്ഷിപ് പോകുമെന്നുള്ള പേടിയുണ്ട് എന്ന് പറഞ്ഞു, സർ എന്താണ് ഉദേശിക്കുന്നത് എന്ന് എനിക്ക് മനസിലായി.സർ പറഞ്ഞു എനിക്കും ആരുമില്ല ആദ്യം തന്നെ വെറുതെ ടൈം

💬 Comments

View all comments