Chapter Title : ഞാൻ അലക്സ് 2 [AARKEY]
അത് ഞാൻ അവസാനിപ്പിച്ചോളാം ..... എന്റെ പേര് അന്നയെന്നാണ് ......... മര്യദ ക്കാണെങ്കിൽ അങ്ങിനെ ഇല്ലെങ്കിൽ എന്റെ അലക്സ് ചേട്ടന്റെ ഇഷ്ടം .......
അലക്സ് ....... നീ പോകാൻ നോക്ക് .......
അന്ന ...... ഞാൻ ഇവിടെ നിൽക്കുന്നതിൽ പേടിയുണ്ടോ ? ഏതെങ്കിലും ഒരവസ്ഥയിൽ കൈവിട്ട് പോകുമെന്നുള്ള ഒരു ഉൾഭയം ........
അലക്സ് ....... ഒന്ന് പോടീ .......
അന്ന ..... എന്നാൽ നമുക്ക് മൽത്സരം തുടങ്ങാം ......... എനിക്ക് വിജയിക്കണമെന്നൊന്നും ഇല്ല ...... ഞാൻ തോൽക്കാൻ വേണ്ടി തന്നെയാണ് ഈ കളി കളിക്കുന്നത് ....... അലക്സിന് ജയിക്കാനും ........
അലക്സ് ....... എന്നാൽ നീ തുടങ്ങിക്കോ .......നമുക്ക് കാണാം......
അന്ന ........ ഒരു കാര്യം കൂടി ....... നമ്മളുടെ കല്യാണം ഉറപ്പിച്ചിട്ടില്ലെന്ന് ആരോടെങ്കിലും പറഞ്ഞാൽ ...... എന്റെ തനി കൊണം അറിയും ........
അപ്പോയെക്കും അലക്സ് വന്നതറിഞ്ഞു ലില്ലി അവിടേക്ക് വന്നു ........
അന്ന ...... ഇവളാണോ നിന്റെ കളികൂട്ടുകാരി .......
അന്ന ലില്ലിയെ അടുത്തേക്ക് വിളിച്ചു ...... അവരുടെ കല്യാണം ഉറപ്പിച്ച കാര്യം അവളോട് പറഞ്ഞു ...... ഇനി ഇവിട കണ്ടുപോകരുതെന്നുകൂടി പറഞ്ഞവളെ വിരട്ടി ........ ലില്ലി പ്രാണനും കൊണ്ട് ഓടി ...........
അലക്സ് ഞെട്ടി അന്നയെ നോക്കിയിരുന്നു ........
പിറ്റേന്ന് അന്ന രാവിലെ എഴുന്നേറ്റ് ആഹാരം ഉണ്ടാക്കി രണ്ട് പത്രങ്ങളിലായി വച്ച് അവർ ഓഫീസിലേക്ക് പോയി ........ ATM കാർഡ് അവന്റെ പോക്കെറ്റിൽ നിന്നും എടുത്ത് മാറ്റി ......
അന്ന ......... ഈ കളയുന്ന കാശ് മുഴുവൻ എനിക്കും എന്റെ പിള്ളേർക്കും അവകാശപ്പെട്ടതാ
💬 Comments
View all comments