0%

Chapter Title : ഞാൻ അലക്സ് 2 [AARKEY]

Author : Kambikathakal Read All Parts 782

....... എന്ത് വേണമെങ്കിലും എന്നോട് ചോദിച്ചിട്ട് ഇനി ഉണ്ടാക്കിയാൽ മതി ........ ഞാനും കൂടെ കാണും ...... ഞാനില്ലാതെ ഒരിടത്തും പോയി ഉണ്ടാക്കാൻ നിൽക്കേണ്ട ........

അവർ ഓഫീസിലെത്തി എല്ലാവരും അവരെ അഭിനന്ദിച്ചു ....... അന്ന വളരെ ഹാപ്പിയായിരുന്നു ....... അലെക്സും നല്ലമൂഡിലൊന്നും ആയിരുന്നില്ല ........ ഒരു സൈറ്റിൽ പോയിട്ട് അവർ തിരികെ എത്തി ..... ഉച്ചയായി ...... അന്ന എല്ലാവരുടെയും മുന്നിൽ വച്ച് അലെക്സിനെ കഴിക്കാനായി വിളിച്ചു ......... അലക്സ് ആദ്യം മൈൻഡ് ചെയ്തില്ല ...... പിന്നെ അന്ന ഇവിടെക്കിടന്ന് പ്രെശ്നം ഉണ്ടാക്കിയാൽ നാണക്കേടാണെന്ന് മനസിൽ വിചാരിച്ച് അവൻ കഴിക്കാനായി പാൻട്രിയിലേക്ക് ചെന്നു ......... അവൾ വേണമെങ്കിൽ അങ്ങിനെയും ചെയ്യും അത് അലെക്സിന് അറിയാമായിരുന്നു ....... ഇവൾക്ക് ചെറിയ വട്ടുണ്ടോന്ന് ഒരു സംശയം .......

അങ്ങിനെ മൂന്നഴ്ച അകഴിഞ്ഞു സുല്ഫിയും ടീമും തിരികെയെത്തി ......... അലക്സ് ഉണ്ടായ കാര്യങ്ങൾ സുൽഫിയെ അറിയിച്ചു ........ ഇപ്പൊ ശരിയാക്കിത്തരാമെന്ന് പറഞ്ഞു സുൽഫി അലക്സിന്റെ റൂമിലെത്തി ....... അന്നയെ വിളിച്ചു ........ സുൽഫി സമാധാനപരമായി രണ്ടുപേരോടും സംസാരിച്ചു ........ എല്ലാം കേട്ടിരുന്നിട്ട് അന്ന സുൽഫിയോട് ചോദിച്ചു ...... എന്നോട് ഇങ്ങനെയൊക്കെ പറയാൻ താൻ ആരെടോ ...... ഞാൻ തന്റെ പെങ്ങൾ ആണോ ബന്ധുവാണോ ........ ഇനി മേലാൽ ഇതുപോലുള്ള സംസാരവുമായി ഞങ്ങളുടെ മുന്നിൽ വരരുത് ,,,,,,,,,, എന്തുണ്ടെങ്കിലും ഞങ്ങൾ സംസാരിച്ചു തീർക്കും ........ പിന്നെ ഇനി അലക്സ് തന്റെ റൂമിൽ വരരുത് ........ വന്നാൽ അറിയാമല്ലോ എന്നെ ....... തൻ അവിടെ മൂന്ന് പെൺപിള്ളേരെ വച്ച് പെൺവാണിഭം നടത്തുകയാണെന്ന് എല്ലാവരോടും

💬 Comments

View all comments