Chapter Title : ഞാൻ അലക്സ് 2 [AARKEY]
തെറ്റിൽ ചെറിയൊരു ചമ്മലും അഭിമാന ക്ഷതവും തോന്നി ..... അന്ന എല്ലാവരോടുമായി പറഞ്ഞു ഞാൻ ഇവിടുന്ന് പോകുകയാണ്......... അലക്സ് പഴയതിലും നന്നയി ...... അലക്സിന്റെ മുടിയിൽ തലോടിക്കൊണ്ട് അവൾ പറഞ്ഞു .... ഈ കുഞ്ഞിന്റെ അച്ഛൻ അലക്സ് അല്ല ...... എല്ലാവരും അപ്പോൾ ഒന്ന് ഞെട്ടി ........ അലക്സ് അവളെ നോക്കി ഞെട്ടിത്തരിച്ചിരുന്നു ..........
അന്ന ..... സുൽഫിക്കാ എന്നെ ഒന്ന് മെട്രോ വരെ ട്രോപ് ചെയ്യാമോ ?
സുൽഫി ....... യെന്ത അന്ന ഈ പറയുന്നത് ........ നീ ഞങ്ങളെ കളിയാക്കുകയാണോ ? അന്ന നീ സീരിയസ് ആണോ ?
അന്ന ....... ഇല്ല സത്യമാണ് ..... ഇല്ലെങ്കിൽ ഞാൻ ഇവിടുന്ന് പോകേണ്ട കാര്യമെന്ത് ........ ഞാൻ ഈ ഉപദ്രവിച്ചതിന് എന്നോട് ക്ഷമിക്കണം ...... ഇഷ്ടം ഉണ്ട് ഇപ്പോഴും എപ്പോയും ........ കെട്ടി സെറ്റിൽ ആകുന്നതിന് മുൻപേ മാക്സിമം എൻജോയ് ചെയ്യണം ........ എന്തായാലും എന്നെ അലക്സിന് വേണ്ടായിരുന്നല്ലോ ? .......
ഇനി എന്റെ റോൾ ഇവിടെ ആവശ്യമില്ല ...... ഞാൻ വന്നതിനു ശേഷം അലക്സ് ചിരിച്ചു കണ്ടിട്ടില്ല ........ ഇനിയുള്ള ദിവസങ്ങളിൽ ആ പഴയ പുഞ്ചിരി ഈ മുഖത്ത് എനിക്ക് കാണണം ...... ഓഫീസിൽ എല്ലാവരെയും ഞാൻ വിളിച്ചു സത്യം പറഞ്ഞിട്ടുണ്ട് അതുകൊണ്ട് ഓഫീസിൽ പോകാൻ ചമ്മലൊന്നും വേണ്ട ...... ഞാനും ഉണ്ടാകും അവിടെ ........ അലക്സിന്റെ ചിരിക്കുന്ന ആ മുഖം വീണ്ടും കാണാൻ ...... എന്നോട് ഇനി അവിടെ ദേഷ്യം ഒന്നും ഇല്ലാതെ പെരുമാറണം കേട്ടോ ....... ഇനി ഈ വിളറിയ മുഖം
💬 Comments
View all comments