0%

Chapter Title : ഞാൻ അലക്സ് 2 [AARKEY]

Author : Kambikathakal Read All Parts 787

ഞാൻ ഒരിക്കലും കാണരുത് ...... ലില്ലിയെ ഞാൻ വിളിക്കണോ ?

അലക്സ് അന്നയുടെ മുഖത്തേക്ക് നോക്കി ...... അന്ന ചിരിച്ചുകൊണ്ട് അവനെ രണ്ടു കണ്ണും അടച്ചു കാണിച്ചു ...... ഇനി എന്നോട് ദേഷ്യവും വേണ്ട ....... ഇനി നല്ല കുട്ടിയായിട്ട് ഹാപ്പിയായിരിക്ക് ........  അവന്റെ മുടിയിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു ........

അന്ന എഴുന്നേറ്റു ....... സുൽഫിക്കാ പോകാം ...... സുൽഫി അവളോടൊപ്പം ലിഫ്റ്റിലേക്ക് നടന്നു അലക്സ് അവിടെ തന്നെ ഇരുന്നു ....... പിള്ളേര് അവരോടൊപ്പം പുറത്തേക്കിറങ്ങി ..........  അന്നയുടെ കണ്ണുകൾ നിറയുന്നത് പിള്ളേരും സുല്ഫിയും നോക്കി നിന്നു ........ അലക്സ് അവിടെയിരുന്നു ബോട്ടിൽ കാലിയാക്കി ........ അവൻ ആടി ആടി റൂമിലേക്ക് പോയി

അവളെ കൊണ്ടാക്കി സുൽഫി തിരിച്ചെത്തി ......... സുൽഫി സെറ്റിയിൽ വന്നിരുന്നു ........

ആയിഷ ....... അകെ മൂഡോഫ് ആയിപ്പോയി .......

ജന ....... അന്ന ഇവിടെ വന്നതിന് ശേഷം അലക്സിനോടൊപ്പമല്ലാതെ വേറെങ്ങും പോകുന്നത് കണ്ടിട്ടില്ലല്ലോ ? പിന്നെ എങ്ങിനെ ?

എമിലി ....... ഒരു പെണ്ണ് പറയും അവളുടെ വയറ്റിലെ കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് ....... അതല്ലാതെ അതിനുത്തരം ആർക്കും പറയാനാവില്ല ........  എന്ത് കൊണ്ട് അലക്സ് അപ്പോൾ മിണ്ടാതിരുന്നു ? ......

ആയിഷ ........ ഡി ഇപ്പോൾ കുറെ നാളുകൊണ്ട് രണ്ടും നല്ല ഫിറ്റായിട്ടല്ലേ റൂമിൽ പോകുന്നത് ചിലപ്പോൾ അവർക്ക് തന്നെ അറിയില്ലായിരിക്കും ........ അവളുടെ കണ്ണ് നിറഞ്ഞപ്പോൾ നെഞ്ച്‌ തകർന്നുപോയി .....  എന്തോ നമുക്കെല്ലാം നഷ്ടപെട്ടതുപോലൊരു ഫീൽ ........  അവളിവിടെ ഉള്ളപ്പോൾ അന്ന പറയും പോലെ അലക്സിന് ഒരു

💬 Comments

View all comments