0%

Chapter Title : ഞാൻ അലക്സ് 2 [AARKEY]

Author : Kambikathakal Read All Parts 790

ഇവിടെ വേറെയും പെൺകുട്ടികൾ ഉണ്ടല്ലോ ആ വഴിക്ക് ഒന്ന് നോക്കിക്കൂടെ ....... അവരോടെങ്കിലും മത്സരിച്ചു ജയിക്കണം ........ ഈ മത്സരത്തിൽ ജയിച്ചത് ഞാനാണ് ....... അല്ലെ ?

അലക്സ് ...... നീ ഇവിടെ പ്രസവിച്ച് എന്റെ കുഞ്ഞിനെ എനിക്ക് തരണം .........  ഞാനാണ് അതിന്റെ അവകാശി ?

അന്ന  ...... നാണമില്ലേ ഇങ്ങിനെ എന്നോട് പറയാൻ ?  അവനൊരു അച്ഛൻ ഉണ്ട് .........

അലക്സ് ......  അതെനിക്ക് അറിയാം അവന്റെ അച്ഛനെ .?

അന്ന ...... നമ്മൾ ഇപ്പോൾ ഓഫിസിലെ രണ്ട്‌ സ്റ്റാഫുകൾ മാത്രമാണ് .... സാർ എന്റെ സീനിയർ ഞാൻ നിങ്ങളുടെ അസിസ്റ്റന്റ് ........ എന്റെ വയറ്റിലെ കുഞ്ഞിന്റെ അച്ഛനാരെന്നുള്ള ആ ചോദ്യത്തിന് നിങ്ങളോട് ഉത്തരം പറയേണ്ട ആവശ്യം എനിക്ക് ഇല്ല ...... ഇനിയും ഇങ്ങനെയുള്ള ചോദ്യങ്ങളുമായി എന്റെ അടുത്ത് വരരുത് ........ അവന് ഒരു അച്ഛൻ ഉണ്ട് ...... എന്നെയും അവനെയും സ്നേഹിക്കുന്ന ഒരച്ഛൻ ........ അത് ഒരു മായികലോകത്താണെങ്കിലും .......

അലക്സ് ...... മോനാണെന്ന് ഉറപ്പിച്ചോ ?

അന്ന ....... മും ......

അലക്സ് ...... നമുക്ക് ഒരുമിച്ചുകൂടെ .... ഈ വാശിയെല്ലാം കളഞ്ഞിട്ട് ........

അന്ന ...... വേണ്ടാ ......... അലക്സ് ഇനി ഹാപ്പിയായി ജീവിക്കണം ...... ലൈഫ് നന്നായി എന്ജോയ് ചെയ്യണം  ..... എന്നെ എന്റെ പാടിന് വിട്ടേയ്ക്ക് ........ ഇനി അലെക്സിന് അലക്സിന്റെ ലൈഫ് എനിക്ക് എന്റെയും ......

അലക്സ് ...... നിനക്ക് ഹാപ്പിയായി ഞാനില്ലാതെ ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ /?

അന്ന  ....... ഞാനുണ്ടായിരുന്നപ്പോൾ അലെക്സും ഹാപ്പി

💬 Comments

View all comments