0%

Chapter Title : ഞാൻ അലക്സ് 2 [AARKEY]

Author : Kambikathakal Read All Parts 791

ആയിരുന്നില്ലല്ലോ ?

അലക്സ് ........ ഇപ്പൊ ഞാൻ ഹാപ്പിയാണ് ........ വേറെ ആരെക്കാളും ........ നീ ഇന്ന് എന്നോടൊപ്പം വരണം വീട്ടിലേക്ക് ........

അന്ന ...... ഇല്ല ....... എനിക്ക് ഇനി അങ്ങോട്ടേക്ക് വരാൻ പറ്റില്ല .........

അലക്സ് ........ ഞാൻ കൊണ്ടുപോകും ...... ഞാൻ എന്റെ മത്സരം തുടങ്ങി ...... നീ നിന്റെ മത്സരവും .......

അന്ന  ....... എനിക്ക് ഇനി ആരോടും മത്സരിക്കാൻ ഇല്ല ...... കളിച്ച കളി ഞാൻ ജയിച്ചു ........

അലക്സ് ...... ഓക്കേ അത് ഞാൻ സമ്മതിക്കുന്നു ........ നീ എന്നെ തോൽപ്പിച്ചു .......  ഇനിയുള്ള കളി എന്റെ ജീവൻ വച്ചിട്ടാണ് ...... അവിടെ ഒന്നുകിൽ ഞാൻ ജീവിക്കും അല്ലെങ്കിൽ ഞാൻ എന്റെ ജീവിതം ഇവിടെ അവസാനിപ്പിക്കും .......... അതിന്റെ ഒരറ്റത്ത് നീയും ഉണ്ടാകും ...... നിന്നെ ഞാൻ വരുത്തും ..... ലോകത്ത് എവിടെ ആയാലും .......

അന്ന ....... വേണ്ട അലക്സ് ...... ഇനി ഒന്നിനും എന്നെ വലിച്ചിഴക്കരുത് ....... ഇപ്പൊ എന്റെ ഹെൽത്ത്  വളരെ മോശമാണ് ........ വയറ്റിൽ എന്റെ കുഞ്ഞും ..........

അലക്സ് ....... ഇല്ല ...... ഞാൻ വിളിച്ചില്ലെങ്കിലും നീ വരും ....... ഈ കുഞ്ഞ് എനിക്ക് മാത്രം അവകാശപ്പെട്ടതാണ് ....

അവർ സൈറ്റിൽ നിന്നും നേരെ ഓഫീസിലേക്ക് പോയി ...... വരുന്ന വഴി അലക്സ് കുറച്ചു സ്വീറ്റ്‌സ് വാങ്ങി .... ഓഫീസിൽ എല്ലാവർക്കും കൊടുക്കാൻ അവൻ അന്നയോട് പറഞ്ഞു ........ അന്ന അതുപോലെ യെല്ലാവർക്കും സ്വീറ്റ്‌സ് നൽകി ...... എല്ലാവരും എന്തിനാണ് സ്വീറ്റ്‌സ്

💬 Comments

View all comments