0%

Chapter Title : ഞാൻ അലക്സ് 2 [AARKEY]

Author : Kambikathakal Read All Parts 794

.......

എമിലി ...... ഞങ്ങൾ എന്തിനാണ് അലെക്സിനെ വെറുക്കുന്നത് ഇപ്പോൾ കാണുമ്പൊൾ ഒരു സഹതാപം ......

ആയിഷ ..... ആ കുഞ്ഞ് അലെക്സിന്റേതാണോ ? ഒന്ന് ഓർത്ത് നോക്കിയേ ...... എപ്പോയെങ്കിലും ?

അലക്സ് ..... ഇല്ലെടോ യെനിക്ക്ക് അങ്ങിനെ ഒരു ഓർമയില്ല ...... ഞാൻ ഇപ്പോഴും വിചാരിക്കുന്നു അതെന്റേതാണെന്ന് എനിക്കിപ്പോൾ മനസ്സമാധാനം ഇല്ലാ ...... ഉറക്കം ഇല്ല ...... ആഹാരം പോലും കഴിക്കാൻ തോന്നുന്നില്ല ........ അവളുടെ സ്വഭാവം വച്ച് അവൾ അടുക്കുന്ന കോളും കാണുന്നില്ല .......  ഇനി അത് എന്റെ അല്ലെങ്കിൽ പോലും ഞാൻ അവളെ ഭാര്യയായി സ്വീകരിക്കാൻ  തയ്യാറാണ് ........ എപ്പോഴോ അവളെ ഇഷ്ടപ്പെട്ടുപോയി ........  അവൾ അടുത്തുണ്ടായിരുന്നപ്പോൾ അവളുടെ വിലയറിയാൻ പറ്റിയില്ല ...... അവൾ ഒരിക്കലും ഇനി എന്നോടൊപ്പം ഉണ്ടാകുമെന്ന് എനിക്ക് പ്രേതീക്ഷയും ഇല്ല .......

(അലക്സ് വീണ്ടും മദ്യമെടുത്ത് വെള്ളംപോലും ഒഴിക്കാതെ വായിലേക്ക് കമിഴ്ത്തി ...... )

എമിലി ....... ഞങ്ങൾ ഒന്ന് സംസാരിച്ചു നോക്കട്ടെ ?

അലക്സ് ...... അങ്ങനെ കേൾക്കാൻ അവൾ ഇഷ്ടപ്പെടില്ല ......

ആയിഷ ....... എത്രെയെന്ന് വച്ചാ ഇങ്ങനെ കുടിച്ചു ടെൻഷൻ മാറ്റുന്നത് ........

അവർ റൂമിലേക്ക് പോയി അവിടെ ചെന്ന് അന്നയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു .......

ആയിഷ ...... അന്ന  കുഞ്ഞ് അലെക്സിന്റേതാണോ ?

അന്ന ..... അല്ല .......

ആയിഷ ........ആ കുഞ്ഞ് അവന്റേതല്ലെങ്കിലും അവൻ നിന്നെ സ്വീകരിക്കാൻ തയ്യാറാണ് ........

അന്ന  ..... എന്തിന് ? വല്ലവന്റെയും ഭാര്യയെ അലക്സ് ചുമക്കണം ?

ആയിഷ ....... ഇവിടിപ്പോ അലക്സ്

💬 Comments

View all comments