Chapter Title : ഞാൻ അലക്സ് 2 [AARKEY]
അലക്സ് ....... എന്തുപറ്റി .......
അന്ന ..... ഒന്നുമില്ല ....... കുറച്ചു ദിവസംകൊണ്ട് എന്തോപോലെ ........ എനിക്ക് അറിയില്ല ......
അലക്സ് ...... വീട്ടിലേക്ക് പോകാം ........
അന്ന ....... മും .......
മിനുറ്റുകൾക്കകം അന്നയുടെ ബോധം മറഞ്ഞു ......... ആയിഷ സുൽഫിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു .....
സുൽഫി ....... വേറെ പ്രേശ്നമൊന്നും ഇല്ലല്ലോ ?
ആയിഷ ..... ഇല്ല ....... പ്രഷർ കുറച്ചു കൂടുതലായിരുന്നു .........
സുൽഫി ഓടി ഹോസ്പിറ്റലിൽ എത്തി ....... അൽപ്പസമയത്തിനകം എമിലിയും ജനയും എത്തി .......
ആയിഷ വീണ്ടും പുറത്തേക്ക് വന്നു ....... ECG ചെറിയ വേരിയേഷൻ ഉണ്ട് ........ ആയിഷ സീനിയർ ഡോക്ടർസിനെ വിവരമറിയിച്ചു .......... അവർ അവിടേക്ക് വന്നു ....... സുൽഫി തലയിൽ കൈവച്ചുപോയി ........ ഭഗവാനെ വീണ്ടും പരീക്ഷണം ..... ഒന്നും വരുത്തരുതേ ...... ഒരു പാവം കുട്ടിയാണ് ....... അലക്സ് മതിലിൽ ചാരിനിന്നു ..... അവനടുത്തായി ജനയും എമിലിയും .........
അൽപ്പസമയത്തിനകം ആയിഷ പുറത്തേക്ക് വന്നു ........ കുഴപ്പമൊന്നും ഇല്ല ഒന്നും കഴിച്ചില്ലെന്ന് തോന്നുന്നു .... അതാണ് പെട്ടെന്ന് ഉറങ്ങി പോയത് ....... ഇപ്പോൾ സംസാരിന്നുണ്ട് ...... പിന്നെ അലക്സ് അവളെ കൂട്ടികൊണ്ട് റൂമിലേക്ക് പോകണം ...... ഇനി വെറുതെ സംസാരമൊന്നും വേണ്ടാ ...... കുറച്ചു സമയം കഴിഞ്ഞു ഡിസ്ചാർജ് ചെയ്യാമെന്ന് പറഞ്ഞു ....... അലക്സ് യെന്ത അന്നയെ കാണണോ ?
അലക്സ് ..... ഇനിയും വെറുതെ പ്രെഷർ കൂട്ടണ്ട ....... ഞാൻ ഇവിടുന്ന് പൊയ്ക്കോളാം ....... ഇക്ക ഒന്ന് കേറി നോക്കിയിട്ട് വാ
💬 Comments
View all comments