0%

Chapter Title : ഞാൻ അലക്സ് 2 [AARKEY]

Author : Kambikathakal Read All Parts 798

......

സുൽഫി അന്നയുടെ അടുത്തേക്ക് ചെന്നു ...... അന്ന അലെക്സിനെ പരതുന്നുണ്ടായിരുന്നു .......

അന്ന  ..... അലക്സ് എവിടെ ?

സുൽഫി ....... പ്രെഷർ കൂട്ടേണ്ടെന്ന് കരുതി കയറുന്നില്ല ..........

അന്ന പുഞ്ചിരിച്ചുകൊണ്ട് അവരെ നോക്കി സുൽഫി അലെക്സിനെ വിളിച്ചു ......... അവൻ അകത്തേക്ക് വന്നു ......  അവനെ നോക്കി അന്ന  കണ്ണടച്ച് കാണിച്ചു ...... അൽപ്പ സമയത്തിനകം അവർ അന്നയെയും കൊണ്ട് അലക്സിന്റെ റൂമിലേക്ക് പോയി .........  സുൽഫിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു .........

അലെക്സും അന്നയും ഫ്ലാറ്റിൽ എത്തി ...... അലക്സ് അന്നയെ കെട്ടിപ്പിടിച്ചു അവളുടെ തലയിൽ ഒരു ഉമ്മ വച്ചു ... അവൾ അന്ന് തള്ളി മാറ്റിക്കൊണ്ട് പറഞ്ഞു ഞാൻ ഇല്ലെങ്കിൽ കള്ളുകുടിച്ച് നശിക്കും അല്ലെ ? പിന്നെ രണ്ടുപേരും കെട്ടി പിടിച്ചു കുറെ നേരം നിന്നു ........

അലക്സ് ....... ഈ കുഞ്ഞ് എന്റേതല്ലേ ?

അന്ന അലക്സിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു ......... ആണോ ? എങ്ങിനെ ?

അവൾ വീണ്ടു അലെക്സിനെ കെട്ടിപ്പിടിച്ചു ............  കൂടുതൽ അവനിലേക്ക് അവൾ അടുത്തു നിന്നു ....

അന്ന  ......പറ ..... എങ്ങിനെയെന്ന് .......

അവൾ മുഖമുയർത്തി അലെക്സിനെ നോക്കി ........

അലക്സ് ....... എന്റേതല്ലേ ?

അന്ന ........ കുഞ്ഞുമാത്രമല്ല ഈ അന്നയും എന്നും അലെക്സിന്റേത് മാത്രമായിരിക്കും ...... ഈ കുഞ്ഞ് എന്റെ അലെക്സിന്റേതാണ് ......  നമ്മുടെ കുഞ്ഞ് ........  ബാ നമുക്ക് അവരെ പോയി കണ്ടിട്ട് വരാം ........

രണ്ടുപേരും സുൽഫിയുടെ റൂമിലേക്ക് ചെന്നു ......

ആയിഷ ........

💬 Comments

View all comments