Chapter Title : ഞാൻ അലക്സ് [AARKEY]
അവൾക്ക് മസ്സാജ് സെന്റരിലെ ജോലിയോട് താല്പര്യമില്ല ....... മുസ്തഫാ ആരെയും ഈ ജോലി ചെയ്യാൻ നിർബന്ധിക്കാറില്ല ...... കൂടുതൽ കാശ് ആവശ്യമുള്ളവർ ഈ പണി ചെയ്‌താൽ മതി ....... അവൾക്ക് അയാൾ വീട്ടുജോലി ചെയ്യുന്നതിന് ശമ്പളവും കൊടുക്കുന്നുണ്ട് ........ ഒരു പേടിയും കൂടാതെ അയാളോടൊപ്പം അവൾ നിൽക്കുന്നു ...... നല്ലൊരു മനുഷ്യൻ ...... എനിക്ക് അയാളോട് വലിയ ബഹുമാനം തോന്നി ........ ഞാൻ മലയാളത്തിൽ സാന്ദ്രയോട് മുസ്തഫയെയും ഭാര്യയെയും കുറിച്ചു ചോദിച്ചു ........ രണ്ടുപേരും നല്ല സ്വഭാവവും എല്ലാവരോടും നല്ല സ്നേഹവും ആത്മാർത്ഥതയുമാണെന്ന് അവൾ പറഞ്ഞു .........
കുറച്ചു കഴിഞ്ഞ് സുൽഫി വിളിച്ചു ......ജന്നാഹ് പോയ കാര്യം പറയാൻ ........ അവൾക്ക് ജോലി കിട്ടാത്തതിൽ എനിക്കും നല്ല വിഷമം ഉണ്ടായിരുന്നു ..........
അങ്ങനെ ഒരാഴ്ച അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തുകൊണ്ട് അവിടെ നിന്നു ......... ഈ തായോളി അവിടെ മൊത്തം ക്യാമറ വച്ചിട്ടുള്ള കാര്യമൊന്നും എനിക്ക് അറിയില്ലായിരുന്നു ........ മസ്സാജ് സെന്ററിൽ നല്ല കളക്ഷൻ ആയിരുന്നു........ ഞാൻ കൃത്യമായി അതെല്ലാം അയാളുടെ ഭാര്യയെ ഏൽപ്പിക്കുമായിരുന്നു .......... 8 ദിവസം കഴിഞ്ഞപ്പോൾ മുസ്തഫ വന്നു ......... പുള്ളിക്കാരൻ നല്ല ഹാപ്പി മൂഡിലായിരുന്നു ......... ഞാൻ പോകാനായി പുറത്തേക്ക് ഇറങ്ങി ....... അയാൾ എന്നെ വിളിച്ച് 2000 dr ആദ്യം തന്നു ........ പിന്നെ ഒരു 1000 കൂടി തന്നു ......... എന്റെ മുഖം സന്തോഷം കൊണ്ട് തുടുത്തു ..........
മുസ്തഫ ....... ഹാപ്പി ആയില്ലേ ??
അലക്സ് ......... ഹാപ്പി സാർ .......
ഞാൻ അതിൽ നിന്നും 500
💬 Comments
View all comments