0%

Chapter Title : ഞാൻ അലക്സ് [AARKEY]

Author : Kambikathakal Read All Parts 1K

സാന്ദ്രക്ക് കൊടുത്തു ....... മുസ്തഫ എന്റെ മുഖത്തേക്ക് നോക്കി ....... ഞാൻ പറഞ്ഞു അവളും ഹാപ്പിയാകട്ടെ സാർ .......

ഞാൻ പുറത്തേക്കിറങ്ങി സുൽഫിയെ വിളിച്ചു .........3000 കിട്ടിയ കാര്യം അവനോട് പറഞ്ഞു ......  500 സാന്ദ്രക്ക് കൊടുത്ത കാര്യവും ……….. അയാൾ എന്നെ  വിളിച്ചിരുന്നു നന്ദി പറയാൻ ........  പിന്നെ നിന്നെ അയാൾക്ക് ഇഷ്ടമായി ..........  നീ ആ പെണ്ണിന് കാശ് കൊടുത്തത് അങ്ങേർക്ക് പെരുത്ത് ഇഷ്ടമായിട്ടുണ്ട് .......  പിന്നെ ആ പെണ്ണുമ്പിള്ളക്ക് നിന്നെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് ........ ഞാൻ വിചാരിച്ചു നീ കേറി എല്ലാത്തിനെയും മേയുമെന്ന് ........വേണമെങ്കിൽ അവിടെ ജോലി തരാൻ അയാൾക്ക് സമ്മതമാണ് ............

അലക്സ് ...... പോടാ മയിരേ ........ അവിടെ നിന്നപ്പോൾ പരിചയമുള്ള ആരും വരല്ലേ ദൈവമേ ന്നുള്ള വിളിയെ ഉണ്ടായിരുന്നുള്ളു ........ ഭാഗ്യം ആരും വന്നില്ല .........

സുൽഫി .......സാരമില്ലാളിയാ ബാക്കി 2500  ഉണ്ടല്ലോ .......... നമുക്ക് വൈകുന്നേരം പൊളിക്കാം ..........

അലക്സ് നേരെ പോയി വീട്ടിലേക്ക് 2000 dr  അയച്ചുകൊടുത്തു .......... അവരും ഹാപ്പി ..........

വീണ്ടും ആഴ്ചകൾ കടന്നുപോയി ..........

ജന്നാഹ് അലക്സ് കൊടുത്ത സാധനങ്ങളുമായി അവന്റെ വീട്ടിൽ ചെന്നു ചെറിയ ഓട്  ഇട്ട ഒരു വീട് .... നല്ല വൃത്തിയായി വച്ചിട്ടുണ്ട് ........ പിന്നെ അനുജത്തിയെ പരിചയപ്പെട്ടു ..........  നല്ലൊരു  സുന്ദരിക്കുട്ടി ........ അലക്സിന്റെ അനുജത്തിയല്ലേ ....... മോശമാകില്ലല്ലോ ?  ..... എല്ലാ വരും നല്ല പെരുമാറ്റം ........ ഇവർക്ക് വേണ്ടിയാണ് അലക്സ് ഈ കഷ്ടപ്പെടുന്നത് .......  അലക്സ് കൊടുത്തുവിട്ട സാധനങ്ങൾ അവരെ

💬 Comments

View all comments