Chapter Title : ഞാൻ അലക്സ് [AARKEY]
എന്റെ പൊട്ടിയ ഫോൺ തറയിൽ നിന്നും എടുത്ത് അകത്തേക്ക് പോയി .......... വേറൊരു ഫോണിൽ സിം ഇട്ട് എനിക്ക് നേരെ നീട്ടി ......... ഞാൻ ഫോൺ വാങ്ങി നോക്കി ....... ഭഗവാനെ ഐ ഫോൺ ..... ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ...... ഇരിക്കട്ടെ എന്ന് അവൾ തലകൊണ്ട് ആംഗ്യം കാട്ടി ......... എനിക്ക് വയർ നിറച്ച് ഭക്ഷണം നൽകി ........ കൈകഴുകി കൊണ്ടിരുന്നപ്പോൾ ഞാൻ വീണ്ടും കണ്ണാടിയിൽ നോക്കി ........ അവൾ എന്നെ നോക്കുന്നുണ്ടായിരുന്നു ......... അവൾ എന്റെ അടുത്തേക്ക് വന്ന് എന്റെ കാവിൽ തടവി ...... ഞാൻ അടുത്ത അടി പ്രേതീക്ഷിച്ചു നിൽക്കുമ്പോൾ അവൾ ആയിരത്തിന്റെ പത്ത് നോട്ടുകൾ എന്റെ നേരെ നീട്ടി ......... എന്റെ കയ്യും പിടിച്ച് ഡോറിനടുത്തേക്ക് നടന്നു .......... ഡോർ തുറന്നു ....... ഞാൻ മൂവായിരം എടുത്തിട്ട് ബാക്കി അവളുടെ കയ്യിൽ കൊടുത്തു ........ എന്നെ എന്തിനാ ഇവർ ഇങ്ങോട്ട് കൊണ്ടുവന്നത് .......... കളിച്ചതും ഇല്ലാ ....... വിളിച്ചുകൊണ്ടു വന്നു കവലകുട്ടിയിൽ ഒരെണ്ണം തന്നു കത്തികൊണ്ട് നെഞ്ചും മുറിച്ചു ........ വയറു നിറയെ ഭക്ഷണം തന്നു ......... നല്ലൊരു മൊബൈൽ ഫോണും തന്നു ഇപ്പൊ ദേ 10000 dr ........ ഞാൻ അവളോട് ചോദിച്ചു എന്നെ ഇഷ്ടപ്പെട്ടില്ലേ ?? അവൾ എന്റെ മുഖത്ത് നോക്കി കണ്ണിറുക്കി കാണിച്ചു ....... ഞാൻ നിർബന്ധിച്ച് 7000 dr തിരികെ നൽകി ........ എന്നിട്ട് അവളോട് പറഞ്ഞു മുസ്തഫയോട് ഇവിടെ നടന്നതൊന്നും പറയണ്ടാ ....... ഞാൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി ......... അപ്പോയെക്കും അവളുടെ
💬 Comments
View all comments