Chapter Title : ഞാൻ അലക്സ് [AARKEY]
'അമ്മ എന്നെ തിരികെ വിളിച്ചു ....... അവളുടെ കയ്യിലിരുന്ന കാശ് വാങ്ങി എന്നെ ഏൽപ്പിച്ചു ........ അവർ ഷർട്ട് പൊക്കി കത്തി കൊണ്ട സ്ഥലം ഒന്നുകൂടി നോക്കി ... എന്നോട് അവൾ അങ്ങിനെ ചെയ്തതിൽ മാപ്പ് ചോദിച്ചു .......... അപ്പോഴും അവൾ എന്നെ നോക്കി ചിരിക്കുകയായിരുന്നു ...... എന്റെ കയ്യിൽ നിന്നും മൊബൈൽ വാങ്ങി അവളുടെ ഫോണിലേക്ക് ഒരു മിസ് കാൾ ചെയ്തു .......... ഞാൻ അവിടെന്ന് ഇറങ്ങി നേരെ മുസ്തഫഅടുത്തേക്ക് പോയി ............ കിട്ടിയ മൊത്തം കാശും അയാളെ ഏൽപ്പിച്ചു ......... അയാൾ 8000 എനിക്ക് തിരികെ തന്നിട്ട് തോളിൽ തട്ടി ....... അവർ എന്നെ വിളിച്ചിരുന്നു ...... ഉണ്ടായിപ്പോയതിനെല്ലാം എന്നോട് ക്ഷമയും ചോദിച്ചു ........ ഞാൻ മുസ്തഫയോട് എന്നെകൊണ്ട് ഒന്നും ചെയ്യിച്ചില്ലെന്ന് പറഞ്ഞു ........
മുസ്തഫ .......... നിന്നെയവർക്ക് ഇഷ്ടമായിന്ന് എന്നോട് പറഞ്ഞു പിന്നെ ഞാൻ ഒന്നും ചോദിക്കാൻ പോയില്ല ........ അതിൽ 5000 ഞാൻ വീട്ടിലേക്കയച്ചു .........
ഞാൻ റൂമിലേക്ക് നടന്നു ........ പിറ്റേന്ന് എനിക്ക് ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു ....... ഞാൻ ജന്നാഹ് യോട് നാളത്തെ ഇന്റർവ്യൂ വിനെ കുറിച്ച് പറഞ്ഞു ....... അവൾ ആൾ ദി ബെസ്റ്റ് പറഞ്ഞ് അവളുടെ റൂമിലേക്ക് പോയി ...... അവളുടെ മുഖത്തിന് അത്ര വെട്ടം പോരാ ........എന്തോ എനിക്ക് അവളോട് ഒരു ചെറിയ ഇഷ്ടം തോന്നി തുടങ്ങി ......... അവളുടെ സംസാരവും പെരുമാറ്റവും .........
പിറ്റേന്ന് ഞാൻ ഇന്റെർവ്യൂ പോയി അവിടെ ജന്നാഹ് യും ഉണ്ടായിരുന്നു ............ ഞാൻ അവളോട് ചോദിച്ചു ........
ഇന്നലെ
💬 Comments
View all comments