0%

Chapter Title : ഞാൻ അലക്സ് [AARKEY]

Author : Kambikathakal Read All Parts 1K

എന്റെ അവസ്ഥ ..........

അലക്സ് ചായ ഇടനായി കിച്ചണിലേക്ക് നടന്നു കൂടെ ജന്നാഹ് യും അവൻ പത്രം അടുപ്പിൽ വച്ചു ........ ചായ ഇട്ടത് ജന്നാഹ് ആയിരുന്നു ........

ജന്നാഹ് ........ വേര് ആരെങ്കിലും ഇവിടെ കൂടെ താമസിക്കുന്നുണ്ടോ ?

അലക്സ് ........ ഇല്ല ഒറ്റക്കാ ........

ജന്നാഹ് ........ ഞാൻ കൂടി ഇവിടേക്ക് വരട്ടെ ......... അപ്പോൾ എന്റെ ബെഡ് സ്പേസിന്റെ കാശ് കൂടി ലഭിക്കാമല്ലോ ?

അലക്സ് ........ അതൊന്നും വേണ്ടാ .........

ജന്നാഹ് .......... വേണം ....... ഇനി ഒരിക്കലും ഞാൻ അലെക്സിനെ കുറിച്ച് അങ്ങിനെയൊന്നും പറയില്ല ........ പറ്റിപ്പോയി അപ്പൊ അങ്ങിനെ പറയാൻ തോന്നിയ സമയത്തെ ഞാൻ ശപിക്കുകയാണ് .........സോറി ....

അവൾ അലെക്സിനെ കെട്ടിപ്പിടിച്ചു ......... അങ്ങിനെ ജന്നാഹ് അലെക്സിനോടൊപ്പം താമസമാക്കി ........ അവർ പോലും അറിയാതെ അവർ അടുക്കുകയായിരുന്നു ......... അലെക്സിന് ജോലികിട്ടാൻ അവൾ സഹായിച്ചുകൊണ്ടേയിരുന്നു .........

അങ്ങിനെ ജന്നാഹ്ക്ക് ഒരു ജോലി റെഡിയായി .........  അവൾ നല്ല ഹാപ്പിയിലായിരുന്നു ....... അത്യാവശ്യം നല്ല സാലറിയും  ഉണ്ട് ........ അവൾ അവനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞു ........  എന്റെ കുറവുകൾ കൊണ്ട് എന്നെ ഒഴിവാക്കരുത്

അലക്സ് ......... ഞാൻ ചെയ്തുകൊണ്ടിരുന്ന തൊഴിൽ നമ്മുടെ ജീവിതത്തിൽ ഒരു കളങ്കമായി മാറും ....... യെപ്പോയെങ്കിലും എന്റെ കുഞ്ഞുങ്ങൾ ഇതൊക്കെ അറിയേണ്ട ഒരു അവസ്ഥ ഉണ്ടായാൽ ???? ഒരു പെണ്ണിനെ വേശ്യ എന്ന് പറയാം ........ എന്നെ അവർ എന്ത് വിളിക്കും ??????? എല്ലാം നിനക്ക് അറിയാവുന്ന സ്ഥിതിക്ക് അത് വേണ്ടാ ........... 

💬 Comments

View all comments