Chapter Title : ഞാൻ അലക്സ് [AARKEY]
ഞാൻ നിന്നിൽ നിന്നും നീതി പ്രേതീക്ഷിക്കുന്നില്ല ........ എന്റെ ജീവിതം ഇതൊന്നും അറിയാത്ത ഏതെങ്കില് ഒരു പാവപ്പെട്ട പെൺകുട്ടിയുടെ കൂടെ ആകട്ടെ .......... ഞാൻ ഒരു നല്ല ആൺ കുട്ടിയാണെന്ന് എന്റെ ജീവിതത്തെ കുറിച്ച് അറിയാത്ത ആ പാവം പെൺകുട്ടി വിചാരിച്ചു കൊള്ളട്ടെ ......... നമ്മൾ ഒരുമിച്ചുള്ള ജീവിതത്തിൽ വേറൊരു സൊല്യൂഷൻ ഇല്ലാ .........
ജന്നാഹ് ........ അതിൽ ഞാനും പങ്കു പറ്റിയില്ലേ ....... എനിക്കതിൽ ഒരു വിഷമവും ഇല്ല ....... എന്റെ കഴുത്തിൽ താലി കിട്ടിക്കഴിഞ്ഞാൽ പിന്നെ അതൊന്നും പാടില്ല ........ അലെക്സിന് പിന്നെ ഒരു ബാധ്യതയും കാണരുത് .... നാട്ടിൽ കൊണ്ടുപോയി നിയമപരമായി തന്നെ എന്നെ കെട്ടണം ..........
അലക്സ് ........ അതൊന്നും വേണ്ട ഞാൻ സഹായിച്ചതുകൊണ്ട് എന്നോട് തോന്നുന്ന ഒരു ഇഷ്ടം മാത്രമാണിത് ....... എനിക്ക് താല്പര്യം ഇല്ല .........
ജന്നാഹ് ......... ഞാൻ കാത്തിരിക്കും ......... ഇവിടുന്ന് പോകുന്നതിന് മുൻപ്പ് എന്നോട് ഇഷ്ടം തോന്നിയാൽ ....... പറയാൻ മടിക്കരുത് ........ അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് അലെക്സിനെ ......... ഞാൻ ഇന്ന് പോകും എനിക്ക് കമ്പനി അക്കോമഡേഷൻ ഉണ്ട് ........ എനിക്ക് എപ്പോ വരണമെന്ന് തോന്നിയാലും ഞാൻ ഇങ്ങോട്ടേക്ക് വരും ........ അതുകൊണ്ട് വേറെ ആരെയും കൂടെ കൂട്ടരുത് ....... ഇപ്പൊ മുതൽ ഞാൻ ചിന്തിക്കുന്നു അലക്സ് എന്റേതാണെന്ന് ..........
അവൾ അവന്റെ മുഖത്ത് നോക്കാതെ അടുക്കളയിലേക്ക് പോയി ........ അലക്സിന് അവളെ ഇഷ്ടമൊക്കെയാണ് ...........എന്നാലും ജീവിതം വച്ചു കളിയ്ക്കാൻ ഒരു മടി ....... ഏതെങ്കിലും ഒരവസ്ഥയിൽ അവളുടെ വായിൽ നിന്ന് വല്ലതും
💬 Comments
View all comments