0%

Chapter Title : ഞാൻ അലക്സ് [AARKEY]

Author : Kambikathakal Read All Parts 1K

......വൈകുന്നേരമായപ്പോൾ ഒരാൾ വന്ന് എന്നോട് ചോദിച്ചു. ...... നിനക്ക് ഞാൻ ഒരു ജോലി തരാം ....... മസ്സാജ് സെന്ററിന്റെ (അവിടെത്തെ കുത്ത് കേന്ദ്രം ) വിസിറ്റിംഗ് കാർഡ് കാറുകളിൽ കൊണ്ടുപോയി വയ്ക്കണം ഡെയിലി 100 dr തരും ......... പറ്റുമെങ്കിൽ വാ .........

സുൽഫി ...... സാഹിബ് ശരിയാക്കിക്കോ അവൻ വരും ........

അലക്സ്  .......  എങ്ങിനായ അളിയാ നാണക്കേടല്ലേ ??

സുൽഫി ........ ഒന്ന് പോ മയിരേ .......

അങ്ങിനെ ഞാൻ രാത്രിയിൽ മസ്സാജ് സെന്ററിന്റെ കാർഡുമായി ഇറങ്ങി ....... നിർത്തിയിട്ടിരിക്കുന്ന എല്ലാ കാറിലും കൊണ്ട് വച്ചു ............  പിറ്റേ ദിവസം രാവിലെ 100 dr അയാൾ പറഞ്ഞപോലെ കടയിൽ എത്തിച്ചു ..... ഒരു മണിക്കൂർ പണി ..........  പിന്നെയുള്ള ദിവസങ്ങളിൽ കൂടുതൽ കാർഡുകൾ വാങ്ങി നന്നായി പണിയെടുത്തു ........ അതിനു ശേഷം അയാൾക്ക് എന്നോട് ചെറിയ സ്നേഹമൊക്കെ ആയി ......... അയാളുടെ മസാജ് സെന്ററിൽ ആളുകൾ കൂടുന്നതനുസരിച്ച് അലക്സിന്റെ  പ്രതിബലവും കൂടി വന്നു ..........

ജന്നാഹ് യുടെ വിസ കാലാവധി കഴിഞ്ഞു ........... അവൾ നാട്ടിലേക്ക് പോകുകയാണ് ............  ജോലി കിട്ടാത്തതിൽ നല്ല വിഷമം അവൾക്കുണ്ട് .......... ഞാൻ എന്റെ വീട്ടിൽ കൊടുക്കുവാനായി ഒരുപാട് സാധനങ്ങൾ അവളെ ഏൽപ്പിച്ചു ............ പാവം അവൾ .....അവൾ  അതെല്ലാം വാങ്ങി വച്ചു ..........

രാത്രി ഞങ്ങൾ ഫുഡെല്ലാം കഴിഞ്ഞു സ്റ്റെപ്പിൽ ഇരുന്ന് സിഗരറ്റ് വലിച്ചുകൊണ്ടിരിക്കുമ്പോൾ ജന്നാഹ് ഡോർ തുറന്ന് പുറത്തേക്ക് വന്നു ..........

സുൽഫി ........ ജന്നാഹ് എങ്ങോട്ട് ??

ജന്നാഹ് ........ വെറുതെ ഒന്ന് നടക്കാമെന്ന്

💬 Comments

View all comments