0%

Chapter Title : ഞാൻ അലക്സ് [AARKEY]

Author : Kambikathakal Read All Parts 1K

കരുതി ഇറങ്ങിയതാ ......... ഇനി ഒരു തിരിച്ചുവരവ് ഞാൻ സ്വപ്നത്തിൽ പോലും കാണുന്നില്ല .......... ഇനി ഞാൻ തിരിച്ചു വരണമെങ്കിൽ ഒരു മിറക്കിൾ നടക്കണം

സുൽഫി ........ നിൽക്ക് ......ഇവൻകൂടി വരും ....ഒറ്റക്ക് പോകണ്ട ......... ((സുൽഫി നല്ലൊരു മനസ്സിന്റെ ഉടമകൂടിയാണ് .......... ഒന്നും തിരിച്ചു കിട്ടില്ലായെന്ന് അവനറിയാം ......... എന്നാലും എല്ലാവരോടും അവന് സ്നേഹവും അനുകമ്പയും ആണ് ........... )

സുൽഫി ......... അലക്സ് ........ നീ അവളുടെ കൂടെ ഒന്ന് പോയിട്ട് വാ ..........

ജന്നാഹ് ........ വേണ്ട ചേട്ടാ ......... ഞാൻ പൊയ്ക്കോളാം ........

സുൽഫി .......... ഒറ്റക്ക് പോകണ്ട ...........അവൻ കൂടി വരും ......

അലക്സ് പോയി ഡ്രസ്സ് മാറി അവളോടൊപ്പം നടന്നു ...........

അലക്സ് ......... നല്ല വിഷമം ഉണ്ടല്ലേ ??

ജന്നാഹ് ........ കാണാതിരിക്കുമോ ചേട്ടാ .......... വലിയ എന്തോ നഷ്ടപ്പെട്ടപോലെ ....... നല്ല വിഷമം ഉണ്ട് ....... ഇനിഅമ്മയുടെ മുഖം കാണുമ്പോഴായിരിക്കും കൂടുതൽ സങ്കടം ........ എനിക്ക് വേണ്ടി എന്താണോ ഇനി ദൈവം കരുതി വച്ചിരിക്കുന്നത് .......... ജനിച്ചപ്പോൾ മുതൽ ദുഃഖങ്ങൾ മാത്രം .......

അലക്സ് ....... എനിക്ക് മനസ്സിലാകും ..........  ജന്നാഹ് എന്റെ കയ്യിൽ 1800 dr ഉണ്ട് .......... നീ നാട്ടിൽ കൊണ്ട് പോകാൻ എന്തെങ്കിലും വാങ്ങിക്ക് ............. നീ തിരിച്ചൊന്നും തരേണ്ട .........

ജന്നാഹ് ............  എനിക്ക് അറിയാം ചേട്ടാ ........ ചേട്ടൻ എങ്ങിനെയാ ഈ ക്യാഷ് ഉണ്ടാക്കിയതെന്ന് ...... സുൽഫി ചേട്ടാ എന്നോട് പറഞ്ഞു ............

അലക്സ് ........ നീ  അത് 

💬 Comments

View all comments