Chapter Title : ഞാൻ അലക്സ് [AARKEY]
നെറ്റിയിലും മുത്തം നൽകി അവൻ അവിടെനിന്നും ഇറങ്ങി .........
പിറ്റേ ദിവസം അവൾ പറഞ്ഞതുപോലെ ഒരു മിന്ന് അവളുടെ കഴുത്തിൽ അവൻ കെട്ടി ....... അവളെ ഭാര്യയാക്കി ........ മറ്റാരും അറിയാത്ത ഒരു ഭാര്യയും ഭർത്താവും ........ പക്ഷെ ഇതെല്ലം അവളുടെ അമ്മക്ക് അറിയാമായിരുന്നു ....... അലക്സ് അവരോട് എല്ലാം പറയുമായിരുന്നു ........ അന്ന് നല്ലൊരു കളിയും കഴിഞ്ഞ് കിടക്കുമ്പോൾ റുക്‌സാ അവനോട് ചോദിച്ചു ......... എന്നെ ഭയങ്കര ഇഷ്ടമാണല്ലേ ?/ ........ സെക്സ് ചെയ്യുന്നതിനേക്കാളും എന്നെ കൊഞ്ചിക്കാനാണ് അലെക്സിന് ഇഷ്ടം അല്ലെ ? ഞാനത് എപ്പോയും ശ്രെദ്ധിക്കും .... എനിക്കിപ്പോൾ നല്ല ഈശ്വര വിശ്വാസമൊക്കെ വന്നു തുടങ്ങി ......... ഞാനിപ്പോ എപ്പോയും പ്രാർത്ഥിക്കും ..... എനിക്ക് വേണ്ടി ....... എന്റെ അലെക്സിനോടൊപ്പം ജീവിക്കാൻ ഒരു അവസരത്തിന് വേണ്ടി ...... നമുക്ക് ഒരു കുഞ്ഞിനുവേണ്ടി ......അവനെ വളർത്തി വലുതാക്കാൻ വേണ്ടി ....... അവളുടെ കണ്ണുകൾ നിറഞ്ഞു ........ അവന് അവളോട് പറയാൻ ഒന്നും ഉണ്ടായിരുന്നില്ല ........ അവർ ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങി
റുക്‌സാ അവനെയും വിളിച്ചുകൊണ്ട് അവൾക്ക് ഇഷ്ടമായ ഒരു സ്ഥലത്തേക്ക് കൊണ്ട് പോയി ....... അവൾ ആ കടൽ മണ്ണിൽ അവന്റെ തോളിൽ ചാരി അവന്റെ കയ്യും പിടിച്ച് കുറെ നേരം വീശിയടിക്കുന്ന തിരമാലകളെ നോക്കിയിരുന്നു ........ നല്ല കാറ്റ് ഉണ്ടായിരുന്നതിനാൽ അവളുടെ നീളൻ മുടി കാറ്റിന്റെ ദിശയിൽ പറന്നു നടന്നു .... കുറച്ചു സമയം കഴിഞ്ഞ് അവളെ വീട്ടിലാക്കി അവൻ ഡോറിനടുത്തേക്ക് നടന്നു ....അവൾ കൈ വീശി കാണിച്ചുകൊണ്ട് അവന്റെ പുറകെ വന്നു
💬 Comments
View all comments