Chapter Title : ഞാൻ അലക്സ് [AARKEY]
...... ലിഫ്റ്റിനടുത്ത് എത്തിയിട്ടും അവൾ അകത്തേക്ക് കയറുന്നില്ല .... അപ്പോൾ അവനെ പിരിയുന്നതിലുള്ള വിഷമം അവൾക്ക് നന്നായുണ്ടായിരുന്നു ........ പക്ഷെ അവളത് അവനോട് പറയുന്നില്ല ........ അലക്സ് ലിഫ്റ്റിൽ കയറി താഴേക്ക് വന്ന് മുകളിലേക്ക് നോക്കി അപ്പോഴും ബാൽക്കണിയിൽ അവനെ നോക്കി കൈ വീശി കാണിച്ച് അവൾ ഉണ്ടായിരുന്നു ........ അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു ....... അവൻ മനസ്സറിഞ്ഞ് ദൈവത്തെ വിളിച്ചു ........ ദൈവമേ അവൾക്കൊന്നും പറ്റരുതേ ........ നിനക്ക് ഞാൻ എന്റെ ജീവൻ തരാം ....... എന്നെ നീ എടുത്തിട്ട് അവളെ വിട്ടേക്ക് .........
കുറെ നേരം അവൾ റുക്‌സാനക്ക് ഇഷ്ടപെട്ട ആ കടൽ തീരത്ത് പോയി ഇരുന്നു ............ വിഷമം അവനെ അകെ തളർത്തിയിരുന്നു ......... സമയത്തിന് ഭക്ഷണം പോലും കഴിക്കാതെയായി ........
അവൻ മനസ്സിൽ പറഞ്ഞു ......... ഒരു ടെൻഷനും ഇല്ലാതെ നടന്ന എനിക്ക് ഇപ്പോൾ മൊത്തത്തിൽ ടെൻഷൻ ആണ് ,,,,,,,, അത്യാവശ്യം കാശും കിട്ടുന്നുണ്ട് ....... ക്യാഷ് കിട്ടി തുടങ്ങുമ്പോൾ ആയിരിക്കുമോ ടെൻഷൻ ഉണ്ടാകുന്നത് ...... റുക്‌സാന മനസ്സിൽ നിന്നും പോകുന്നില്ല ........... അവളുടെ ആ മുഖം .......... അവൻ എമിലിയുടെ അടുത്തെത്തി ........ എമിലി ആഹാരം കഴിക്കുകയായിരുന്നു .......... അവൾ അവനും ഭക്ഷണം നൽകി ....... രണ്ടുപേരും ഡ്രായിങ് റൂമിൽ ഇരുന്നു ........ അലക്സ് ആകെ മൂഡോഫ് ആയിരുന്നു .........
എമിലി ........ മൂഡോഫ് മാറിയില്ലേ ?
അലക്സ് നിസ്സഹായതയോടെ എമിലിയെ നോക്കി .........
എമിലി തുടർന്നു ........ എനിക്ക് ഇപ്പൊ ഒരു കുഞ്ഞുകൂടി ഉണ്ടാകേണ്ടതായിരുന്നു ......... പരസ്പ്പര
💬 Comments
View all comments