0%

Chapter Title : ഞാൻ അലക്സ് [AARKEY]

Author : Kambikathakal Read All Parts 1.1K

വേണ്ടിയായിരുന്നെന്ന് എനിക്ക് നന്നായി അറിയാം ........ ഞാൻ എന്റെ അച്ഛനാരാണെന്ന് എന്റെ അമ്മയോട് ചോദിച്ചിട്ടില്ല .......കാരണം ...... നാട്ടുകാർ എന്റെ അമ്മയോട്  ചോദിക്കുന്നത് ഞാൻ പല പ്രവശ്യം കേട്ടിട്ടുണ്ട് ....... അപ്പോൾ 'അമ്മ എന്റെ മുഖത്തേക്ക് നോക്കും .........  ആ ഒരു നിമിഷം അമ്മയുടെ ആ നിസ്സഹായ ഭാവം ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട് .........  'അമ്മ അയാളിൽ നിന്നും ഒന്നും തിരിച്ചു പ്രേതീക്ഷിക്കുന്നുണ്ടാവില്ല ...... അയാൾക്ക് ഇപ്പോ ഒരു കുടുംബം  കാണും .......  ചിലപ്പോൾ അയാൾക്ക് വിഷമം ഉണ്ടാകാതിരിക്കാനും ആ കുടുംബം 'അമ്മ കാരണം തകരാതിരിക്കാനും വേണ്ടിയാകും 'അമ്മ ആ പേര് ആരോടും  പറയാത്തത് ........ ഞാൻ ആദ്യമായി ഒരാളുടെ മനസ്സ് വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ചേട്ടന്റെയാണ് ........ എന്തോ ആ ജോലിക്ക് വേണ്ടി അങ്ങിനെ പറ്റിപ്പോയി ..... ഇനി എന്നെ ഇവിടേക്ക് വരാൻ സഹായിക്കാൻ ആരും ഇല്ലെന്ന് മനസ്സ് പറഞ്ഞു ....... ഞാൻ ജീവിതത്തിൽ ചെയ്തിട്ടുള്ള ഒരേ ഒരു തെറ്റ് അതാണ് ....... ഇപ്പോഴും ഞാൻ അതിനെ കുറിച്ചോർത്ത് ദുഖിക്കുന്നു ..........

അലക്സ് ........ നിന്നെ നിന്റെ 'അമ്മ പിഴച്ചുപെറ്റതുകൊണ്ടോ നീ എന്നെ കുറിച്ച് ഓഫീസിൽ അങ്ങിനെ പറഞ്ഞതുകൊണ്ടോ അല്ല ......... നീ വിചാരിക്കുന്നപോലല്ല ജീവിതം ........അല്ലെങ്കിൽ ഒരു കുടുംബം ....... ദേഷ്യവും സന്തോഷവും സങ്കടവും എല്ലാം കലർന്നതായിരിക്കും ഒരു കുടുംബം എന്ന് പറയുന്നത് ........ യെപ്പോയെങ്കിലും എന്നെ തെരഞ്ഞെടുത്തത് അല്ലെങ്കിൽ കെട്ടിയത് തെറ്റായി പോയി എന്ന് നിനക്ക് തോന്നുന്നുവോ ........അപ്പോൾ തീരും ഒരു കുടുംബം അല്ല കുറെ കുടുംബങ്ങൾ ......... അങ്ങിനെയൊന്നും ഉണ്ടാവാതിരിക്കാൻ എനിക്ക്

💬 Comments

View all comments