0%

Chapter Title : ഞാൻ അലക്സ് [AARKEY]

Author : Kambikathakal Read All Parts 1.1K

ഇങ്ങനെ ഒരു തീരുമാനം എടുത്തേ മതിയാകു ......... നീ എന്നെ സ്നേഹിക്കുന്നതിനേക്കാൾ ഞാൻ അതിന്റെ ആയിരം മടങ്ങ് നിന്നെ സ്നേഹിക്കുന്നുണ്ട് ......... ഇനി ഇതിനെക്കുറിച്ച് എന്നോട് സംസാരിക്കരുത് ....... നിനക്ക് ആരോടെങ്കിലും ഇഷ്ടം തോന്നിയാൽ എന്നോട് പറയുക ....... ഒരു ചേട്ടന്റെ സ്ഥാനത്ത് നിന്ന് നിങ്ങളുടെ കല്യാണം ഞാൻ നടത്തിത്തരും ........ പ്ലീസ് ......

ജന്നാഹ് ....... ഇല്ല ചേട്ടാ ഇനി ഞാൻ ഇതിനെകുറിച്ച് ചേട്ടനോട് സംസാരിക്കില്ല ......... എന്നോട് ക്ഷമിക്ക് .....

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അലക്സ് കണ്ടു ......... അവൾ കിച്ചണിലേക്ക് പോയി ........

അപ്പോയെക്കും എമിലിയുടെ കാൾ വന്നു  അരമണിക്കൂറിനകം ഹോസ്പിറ്റലിൽ എത്താൻ അവൾ പറഞ്ഞു .....

ഞാൻ ഓടി കിതച്ച് ഹോസ്പിറ്റലിൽ എത്തി ......... എമിലി എന്നെയും നോക്കി  കാറിന് അടുത്ത കാത്തു നിൽക്കുകയായിരുന്നു ..........  അപ്പോഴും ഞാൻ മൂഡോഫ് ആയിരുന്നു ....... ഞങ്ങൾ എമിലിയുടെ വീട്ടിലേക്ക് പോയി ........

ആഹാരം കഴിഞ്ഞ് ഇരിക്കുമ്പോൾ റുക്‌സാന വിളിച്ചു ........ അവൻ മൊബൈൽ സ്‌പീക്കറിൽ ഇട്ടു .........

റുക്‌സാന ........ ഓഹ് ... മൈ ഡിയർ ...... എവിടെയാ ........

അലക്സ് ......... എമിലി മാഡത്തിന്റെ വീട്ടിലാണ് .......

റുക്‌സാന ...... ഇപ്പൊ ഇറങ്ങാൻ പറ്റുമോ .......

അലക്സ് ....... ഇന്ന് പറ്റില്ല ....... നാളെ കാണാം ........

റുക്‌സാന ...... ഞാൻ നിനക്ക് തന്നത് ഒരു കലർപ്പും ഇല്ലാത്ത എന്റെ മനസ്സിനെയാണ് ........ എനിക്ക് നിന്റെ കൈ പിടിച്ചുകൊണ്ടാണ് ഈ  ലോകത്തോട് വിടപറയാൻ  ...... ഇപ്പൊ എനിക്ക് ആ ഒരു ആഗ്രഹമേ

💬 Comments

View all comments